സിഡി മായി എന്*ഡോസള്*ഫാന്* ദല്ലാള്*: പിണറായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിഡി മായി എന്*ഡോസള്*ഫാന്* ദല്ലാള്*: പിണറായി

    കാസര്*കോട്: ദുരിതം വിതയ്ക്കുന്ന കീടനാശിനിയായ എന്*ഡോസള്*ഫാനെക്കുറിച്ച് പഠിക്കാന്* കേന്ദ്രസര്*ക്കാര്* നിയോഗിച്ച സംഘത്തിന്റെ തലവന്* സി.ഡി മായി എന്*ഡോസള്*ഫാന്റെ ദല്ലാളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്*. മായിയുടെ അന്വേഷണവുമായി കേരളത്തിലെ ജനങ്ങള്* സഹകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ബോവിക്കാനത്ത് എന്*ഡോസള്*ഫാന്* വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

    കേന്ദ്രസര്*ക്കാര്* ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും പഠനസംഘങ്ങളെ കാസര്*ക്കോട്ട് കാലുകുത്തുവാന്* അനുവദിക്കില്ലെന്നും പിണറായി പറഞ്ഞു.





    Powered by WizardRSS | Best Membership Site Software
Working...
X