നാസ വിറ്റ കമ്പ്യൂട്ടറില്* രഹസ്യവിവരങ്ങള്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നാസ വിറ്റ കമ്പ്യൂട്ടറില്* രഹസ്യവിവരങ്ങള്*

    കേപ് കനാവറല്*: അമേരിക്കയുടെ സ്*പേസ് ഏജന്*സി നാസ രഹസ്യവിവരങ്ങള്* മായ്ചുകളയാതെ കമ്പ്യൂട്ടറുകളും ഹാര്*ഡ് ഡ്രൈവുകളും വിറ്റിട്ടുണ്ടെന്ന് കണ്ടെത്തി. നാസയില്* ഇന്*സ്*പെക്ടറല്* ഏജന്*സി നടത്തിയ ഓഡിറ്റിലാണ് ഇക്കാര്യം ശ്രദ്ധയില്*പ്പെട്ടത്.

    നാസയുടെ ഫ്*ളോറിഡ, ടെക്*സസ്, കലിഫോര്*ണിയ, വെര്*ജീനിയ സെന്ററുകളില്* കംപ്യൂട്ടര്* വില്*പനയില്* ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായതായി മനസ്സിലായിട്ടുണ്ട്.

    2010ല്* സ്*പേസ് ഷട്ടില്* പ്രോഗ്രാം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഉപേക്ഷിച്ച ഡേറ്റയാണു കംപ്യൂട്ടറുകളിലുള്ളതെന്നാണ് വിവരം.

    വില്*പനയ്ക്കു മാറ്റിവച്ചിരുന്ന കംപ്യൂട്ടര്* പാലറ്റുകളില്* നാസയുടെ ഇന്റര്*നെറ്റ് പ്രോട്ടോകോള്* വിലാസങ്ങളുമുണ്ടായിരുന്നു. ഇതു ലഭിച്ചാല്* ഹാക്കര്*മാര്*ക്കു നാസയുടെ ഇന്റേണല്* കംപ്യൂട്ടര്* നെറ്റ് വര്*ക്കില്* പ്രവേശിക്കാന്* സാധിക്കുമെന്ന് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.







    Powered by WizardRSS | Best Membership Site Software
Working...
X