ചൊവ്വാഴ്ച വാരണാസിയിലുണ്ടായ ബോംബ് സ്*ഫോടനത്തില്* നിന്നും കോളിവുഡ് ഗ്ലാമര്* ഗേള്* റീമാ സെന്* രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ ദ ഗാങ്*സ് ഓഫ് വസീപൂര്* എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് റീമയും വാരണാസിയിലുണ്ടായിരുന്നു.
സ്*ഫോടനം നടന്ന ദിവസം സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഭക്തര്* പ്രാര്*ഥനയ്ക്കായി ഒത്തുകൂടുന്ന ദശാശ്വമേധ ഘട്ടില്* പ്രാര്*ത്ഥനയ്ക്കായി റീമയും പോകാന്* തീരുമാനിച്ചിരുന്നുവത്രേ. എന്നാല്* കാര്* വരാന്* വൈകിയത് മൂലം യാത്ര നടന്നില്ല. അങ്ങനെ സംഭവച്ചില്ലായിരുന്നുവെങ്കില്* താനും സ്*ഫോടനം നടക്കുമ്പോള്* അവിടെയുണ്ടാവുമായിരുന്നെന്ന് റീമ പറയുന്നു.
തമിഴിലെ സൂപ്പര്*ഹിറ്റ് ചിത്രമായ സുബ്രഹ്മണ്യപുരത്തിന്റെ ഹിന്ദി റീമേക്കാണ് ദ ഗ്യാങ്*സ് ഓഫ് വസീപൂര്* എന്ന് റിപ്പോര്*ട്ടുകളുണ്ട്. ചിത്രത്തില്* ഒരു ബംഗാളി പെണ്*കുട്ടിയുടെ വേഷത്തിലാണ് റീമ അഭിനയിക്കുന്നത്.
Powered by WizardRSS | Best Membership Site Software