പ്രഭുദേവ ആകെ ടെന്*ഷനിലാണ് വ്യക്തിജീവിതത്തെക്കുറിച്ച് നാട്ടില്* പാട്ടായത് അത്രയ്ക്ക് അസ്വസ്ഥനാക്കുന്നുണ്ട് താരത്തെ. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറേ നാളുകളായി മാധ്യമങ്ങള്* ക്യൂനിന്നിട്ടും ഒരാളെയും കാണാന്* പ്രഭുദേവ കൂട്ടാക്കിയില്ല. നയന്*താരയ്ക്കും തനിക്കുമെതിരെ ഭാര്യ റംലത്ത് കോടതിയില്* പരാതികൊടുത്തതോടെയാണ് പ്രഭുദേവ മാധ്യമങ്ങള്*ക്ക് മുന്നില്* മൗനം പൂണ്ടത്. ഒടുവില്* കഴിഞ്ഞ ദിവസം പ്രഭു മൗനം വെടിഞ്ഞു. മാധ്യമപ്രവര്*ത്തകരുടെ ചോദ്യങ്ങള്*ക്ക് മറുപടി നല്*കി.
പക്ഷേ ഒരു കണ്ടീഷന്* അദ്ദംഹം മുന്നോട്ടുവച്ചു, വ്യക്തിജീവിതത്തെക്കുറിച്ച് പ്രത്യേകിച്ചും നയന്*താരയെക്കുറിച്ച് ഒന്നും ചോദിക്കരുത്. മാധ്യമങ്ങളില്* ദിനം പ്രതി തങ്ങളെ കേന്ദ്രമാക്കി പടച്ചുവരുന്ന വാര്*ത്തകള്* കണ്ട് മതിയായെന്നാണ് നടന്* പറയുന്നത്.
ഒരു റിപ്പോര്*ട്ടര്* നയന്*താരയെക്കുറിച്ച് ചോദിക്കാന്* ഒരുങ്ങിയപ്പോഴായിരുന്നു, എന്തും ചോദിക്കാം പക്ഷേ നയന്*താരയെക്കുറിച്ച് ചോദ്യം വേണ്ടെന്ന് പ്രഭുദേവ പറഞ്ഞത്.
ഇതിനിടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് പ്രഭു കൂളായി മറുപടി നല്*കുയും ചെയ്തു. വിശാല്* റെഡ്ഡിയ്ക്കും സമീര റെഡ്ഡിയ്ക്കുമൊപ്പം ജോലി ചെയ്യാന്* കഴിയുന്നതില്* സന്തോഷമുണ്ടെന്നും വിശാലും സമീരയും ചിത്രം വിജയത്തിലെത്തിക്കുമെന്നും പ്രഭുദേവ പറഞ്ഞു.
Powered by WizardRSS | Best Membership Site Software