മലയാളത്തിലെ ബെസ്റ്റ് ആക്ടര്‍* താന്‍* തന്നെയാണെന്ന് മമ്മൂട്ടി ഒരിയ്ക്കല്‍* കൂടി തെളിയിക്കുന്നു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബെസ്റ്റ് ആക്ടറിന് തകര്*പ്പന്* റിപ്പോര്*ട്ടുകളാണ് ഫസ്റ്റ് ഡേ വന്നിരിയ്ക്കുന്നത്. ഫാന്‍*സിനെയും ഫാമിലിയെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന വിധത്തില്‍* കോമഡിയും സെന്റിമെന്റ്*സും ഇഴചേര്*ത്ത് ഒരുമുഴു നീള എന്റര്‍*ടൈനറാണ് സംവിധായകന്* മാര്‍*ട്ടിന്* പ്രാക്കാട്ട് ഒരുക്കിയിരിക്കുന്നതെന്ന് പടം കണ്ടിറങ്ങുന്നവര്‍* പറയുന്നു.
മമ്മൂട്ടിയുടെ വ്യത്യസ്തമായ ഇന്‍*ട്രൊഡക്ഷനോടെയുള്ള ബെസ്റ്റ് ആക്ടറിന്റെ ഫസ്റ്റ് ഹാഫില്‍* കോമഡിയ്ക്കാണ് പ്രാമുഖ്യം നല്*കിയിരിക്കുന്നത്. ഇന്റര്‍*വെല്‍* പഞ്ചും ക്ലൈമാക്*സിന് തൊട്ടുമുമ്പുള്ള സര്*പ്രൈസ് ട്വിസ്റ്റും ബെസ്റ്റ് ആക്ടറിന്റെ ഹൈലൈറ്റാവുമെന്ന് വിലയിരുത്തല്‍*. ലാല്‍*, നെടുമുടി വേണു, സലീം കുമാര്‍*, ശ്രീനിവാസന്* തുടങ്ങിയവരുടെ അഭിനയവും ഏറെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
തിയറ്റര്‍* റിപ്പോര്*ട്ടുകള്* ശരിയാണെങ്കില്‍* മമ്മൂട്ടിയുടെ സെലക്ഷന്* വീണ്ടും ലക്ഷ്യം കണ്ടുവെന്ന് പറയേണ്ടി വരും. പോക്കിരി രാജയ്ക്ക് ശേഷം മറ്റൊരു നവാഗത ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും ബോക്*സ് ഓഫീസില്‍* അദ്ഭുതങ്ങള്‍* കാണിയ്ക്കുകയാണ്.
ഇതൊക്കെ പറയുമ്പോഴും ആദ്യദിനത്തിലെ പ്രധാന പ്രേക്ഷകര്‍* ഫാന്‍*സുകാരാണെന്നതിനാല്* വന്നിരിയ്ക്കുന്ന പ്രതികരണങ്ങളില്‍* എത്രത്തോളം നിജാവസ്ഥയുണ്ടെന്ന കാര്യത്തില്‍* ഉറപ്പുപറയാനാവില്ല. വരുംദിവസങ്ങളില്‍* ബെസ്റ്റ് ആക്ടറിന്റെ യഥാര്*ത്ഥ വിധി നിര്*ണയിക്കപ്പെടുമെന്ന് തന്നെ കരുതാം.
Powered by WizardRSS | Best Membership Site Software