ന്യൂയോര്*ക്ക്: ഭാര്യയുടെ ചുംബനത്തിനിടെ മുറിവേറ്റ എഴുപത്തൊന്*പതുകാരന്* ആശുപത്രിയില്*. സ്*നേഹം മൂത്ത ഭാര്യയുടെ ചുംബനത്തിനിടെ ഇദ്ദേത്തിന്റെ നാവിന്റെ പകുതിയാണ് മുറിഞ്ഞുപോയത്. അമേരിക്കയിലെ വിസ്*കൊസിനിലാണ് സംഭവം നടന്നത്. അമ്പത്തിയേഴുകാരിയായ ഭാര്യയാണ് ചുംബനത്തിലൂടെ ഭര്*ത്താവിനെ മുറിവേല്*പ്പിച്ചത്. സംഭവത്തെത്തുടര്*ന്ന് പൊലീസ് ഉടന്* തന്നെ ആശുപത്രിയിലെത്തിച്ചതിനാല്* നാവ് തുന്നിച്ചേര്*ക്കാന്* കഴിഞ്ഞുവെന്ന് ആശുപത്രി വൃത്തങ്ങള്* അറിയിച്ചു.
ആശുപത്രിയിലെത്തിച്ച പൊലീസിനോട് ഇതിന്റെ പേരില്* ഭാര്യയെ അറസ്റ്റചെയ്യരുതെന്ന് ഭര്*ത്താവ് പറയുന്നുണ്ടായിരുന്നു. എന്നാല്* ഇത് കണ്ടില്ലെന്ന് നടിക്കാന്* പറ്റില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്.
അവര്* ഗാര്*ഹിക പീഡനക്കുറ്റം ചുമത്തി ഭാര്യയെ അറസ്റ്റുചെയ്തിരിക്കുകയാണ്. ആശുപത്രിയില്* കഴിയുന്ന ഭര്*ത്താവ് സുഖം പ്രാപിച്ചുവരുന്നു.
Powered by WizardRSS | Best Membership Site Software