ദില്ലി: രാജ്യത്ത് ഇന്റര്*നെറ്റ്, ബ്രോഡ്*ബാന്റ് നിരക്കുകള്* കുറയാന്* സാധ്യത. ബ്രോഡ്*ബാന്റ്, ഇന്റര്*നെറ്റ് ഉപകരണങ്ങളുടെ തീരുവ കേന്ദ്ര സര്*ക്കാര്* കുറയ്ക്കുന്നതിന് പിന്നാലെയായിരിക്കും നിരക്കുകള്* കുറയുന്നത്. മോഡം, റൗട്ടര്* തുടങ്ങിയവയുടെ വില പകുതിയാക്കി കുറയ്ക്കാന്* ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്*ദ്ദേശിച്ചിട്ടുണ്ട്.
60,000 കോടി രൂപ ചെലവില്* ദേശീയ ബ്രോഡ്ബാന്*ഡ് ശൃംഖല സ്ഥാപിക്കാനും ട്രായ് നിര്*ദ്ദേശിച്ചിട്ടുണ്ട്. 2014 ഓടെ 16 കോടി ബ്രോഡ്*ബാന്റ് കണക്ഷനുകള്* എന്ന ലക്ഷ്യമാണ് ഇത് മുന്നോട്ടുവയ്ക്കുന്നത്. ഇതിനുള്ള രൂപരേഖ ബുധനാഴ്ച ട്രായ് പുറത്തിറക്കിയിരുന്നു.
2010 ഓടെ രണ്ട് കോടിയായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. നിലവില്* ഒരു കോടി ബ്രോഡ്*ബാന്റ്കളക്ഷനുകള്* മാത്രമാണ് രാജ്യത്തുള്ളത്.
അഞ്ഞൂറില്* കൂടുതല്* ജനസംഖ്യയുള്ള പ്രദേശങ്ങളിലെല്ലാം ഓപ്ടിക്കല്* ഫൈബര്* ശൃംഖല സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. നഗരങ്ങളിലും പട്ടണങ്ങളിലും 2012 ഓടെയും ഗ്രാമീണ മേഖലയില്* 2013 ഓടെയും ഇത് സ്ഥാപിക്കാനാണ് പദ്ധതി.
Powered by WizardRSS | Best Membership Site Software