യൂസഫലിയെ സ്വാഗതം ചെയ്യുന്നു: ടീകോം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യൂസഫലിയെ സ്വാഗതം ചെയ്യുന്നു: ടീകോം

    ദുബയ്: സ്മാര്*ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കുന്നതിനായി കേരള സര്*ക്കാര്* നിയോഗിച്ചിരിക്കുന്ന പ്രതിനിധിയെ സ്വാഗതം ചെയ്യുന്നതായി ടീകോം. സര്*ക്കാര്* പ്രതിനിധിയായി നിയമിച്ച എംഎ യൂസഫലിയെ അംഗീകരിക്കുന്നു. എന്നാല്* ഇതുസംബന്ധിച്ച സര്*ക്കാരില്* നിന്ന് ഔദ്യോഗികമായ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും അവര്* വ്യക്തമാക്കി.മാധ്യമങ്ങളില്* നിന്നും ലഭിച്ച വിവരങ്ങള്* മാത്രമേയുള്ളു. മധ്യസ്ത ചര്*ച്ചയ്ക്ക് വരുന്നവര്* പ്രശ്*നം പരിഹരിക്കാന്* കാര്യപ്രാപ്തിയുള്ളവരാകണം. കരാര്* വ്യവസ്ഥയ്ക്ക് അനുസരിച്ചാകും ചര്*ച്ച. സ്വതന്ത്രാവകാശ ഭൂമിയുടെ കാര്യത്തില്* വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ടീകോം വ്യക്തമാക്കിയിട്ടുണ്ട്.

    കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് എം.എ യൂസഫലിയെ സംസ്ഥാനത്തിന്റെ പ്രതിനിധിയായി നിയോഗിച്ചത്. സ്മാര്*ട് സിറ്റി പദ്ധതിയെ ഗൗരവത്തോടെ കാണുന്നുണ്*ടെങ്കില്* തീരുമാനമെടുക്കാന്* ശേഷിയുളളവരെ ദുബയിലെക്ക് അയയ്ക്കണമെന്ന് സംസ്ഥാന സര്*ക്കാരിനോട് ടീകോം നേരത്തെ ആവശ്യപ്പെട്ടിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X