ഓഹരി വിപണി മൂക്ക് കുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഓഹരി വിപണി മൂക്ക് കുത്തി

    മുംബൈ: ഡിസംബര്* ഒമ്പത് വ്യാഴാഴ്ച ഓഹരി വിപണി മൂക്ക് കുത്തി. കരടികളുടെ പേകൂത്തായിരുന്നു വിപണിയില്*. മൂന്ന് മണി കഴിഞ്ഞതോടെ സെന്*സെക്സ് 500 പോയന്റിലേറെയാണ് ഇടിഞ്ഞത്. എന്നാല്* പിന്നീട് അല്പം ജീവന്* വച്ചു. 454 പോയന്റ് കുറഞ്ഞാണ് സെന്*സെക്സ് ക്ലോസ് ചെയ്തത്.സെന്*സെക്സ് 19,242.36 (-454.12)
    നിഫ്ടി 5,766.50 (-137.20)


    സെന്*സെക്സ് 19160 വരെ താണതിന് ശേഷമാണ് അല്പം ഉയര്*ന്നത്. നിഫ്ടി 5742 വരെയാണ് താണത്. വിദേശ ഫണ്ടുകളെല്ലാം തന്നെ വന്* തോതില്* ഓഹരി വില്*ക്കുകയായിരുന്നു. ഫുഡ് ഇന്*ഫ്ലേഷന്*, ഉയര്*ന്ന പലിശ നിരക്ക് എന്നിവയൊക്കെ വിപണിയെ താഴേയ്ക്ക് നയിച്ചു. 2 ജി സ്പെക്ട്രം അഴിമതി കൂടുതല്* വഷളാവുന്നതും വിപണിയെ ഉലയ്ക്കാന്* കാരണമായി. രാഷ്ട്രീയ പ്രശ്നങ്ങള്* വളരെ വഷളാണെന്നാണ് വിപണി കണക്ക് കൂട്ടുന്നത്.

    നാഷണല്* സ്റ്റോക്ക് എക്സ്ചേഞ്ചില്* ഇന്*ഫോസിസ്, വിപ്രൊ, ആക്സിസ് ബാങ്ക് എന്നീ ഓഹരികള്* മാത്രമാണ് അല്പമെങ്കിലും ഉയര്*ച്ച കാണിച്ചത്. ബാങ്കിംഗ്, റിയാല്*റ്റി ഓഹരികളാണ് വന്* ഇടിവിന് ഇരയായത്.

    യൂറോപ്യന്* വിപണി ശക്തമായി തുടരുമ്പോഴും ഇന്ത്യന്* വിപണി താഴ്നത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്. വരും ദിവസങ്ങളിലും വിപണിയില്* കാര്യമായ ഉണര്*വുണ്ടാവില്ലെന്നാണ് കരുതുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X