തിരുവനന്തപുരം: എന്‍*ഡോസള്*ഫാന്‍ അനുകൂലമായി ഹൈക്കോടതിയില്‍* സത്യവാങ്മൂലം നല്*കി വിവാദത്തിലായ പ്ലാന്റേഷന്* കോര്‍*പ്പറേഷന്* എം.ഡി എന്‍*.കെ.മനോജിനെ തല്‍*സ്ഥാനത്തുനിന്നും മാറ്റി. കെ.എല്‍*.ഡി.സി. മാനേജിങ് ഡയറക്ടര്‍* സുബൈര്‍*ഖാനാണ് പകരം ചുമതല. കൃഷി മന്ത്രി മുല്ലക്കര രത്*നാകരന്‍* ഉത്തരവില്‍* ഒപ്പുവെച്ചു.
സര്*ക്കാര്* നിലപാടിന് വിരുദ്ധമായി എന്‍*ഡോസള്*ഫാന്‍ അനുകൂലമായാണ് പ്ലാന്റേഷന്* കോര്‍*പ്പറേഷന്* എം.ഡി. സത്യവാങ്മൂലം നല്*കിയത്.
കോര്‍*പ്പറേഷന്റെ സത്യവാങ് മൂലം സര്*ക്കാര്* തിരുത്തും. ഇതിനായി നിയമോപദേശം തേടിയതായും മന്ത്രി മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു. സംഭവം വിവാദമായതോടെ തന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എം.ഡി കത്ത് നല്*കിയിരുന്നു.
ദുരന്തബാധിതര്‍*ക്ക് നഷ്ടപരിഹാരം നല്*കാന്‍* തങ്ങള്‍* ബാധ്യസ്ഥരല്ലെന്നാണ് പ്ലാന്റേഷന്* കോര്‍*പ്പറേഷന്* കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചത്.
Powered by WizardRSS | Best Membership Site Software