അഹമ്മദാബാദ്: മഹീന്ദ്ര ആന്*ഡ് മഹീന്ദ്ര പുതിയ രണ്ട് എസ് യു വികള്* റോഡിലിറക്കുന്നു. ദക്ഷിണ കൊറിയന്* വാഹന കമ്പനിയായ സ്യാന്*ഗ്യോങിന്റെ കൊര്*ണാഡൊ, റെക്സണ്* എന്നീ എസ് യു വികളാണ് മഹീന്ദ്ര ഇന്ത്യന്* നിരത്തിലിറക്കുന്നത്.സ്യാന്*ഗ്യോങിന്റെ 70 ശതമാനം ഓഹരികളും മഹീന്ദ്രയുടേതാണ്. നവംബറില്* 2,105 കോടി രൂപ മുടക്കിയാണ് ഈ കൊറിയന്* വാഹനകമ്പനിയുടെ 70 ശതമാനം ഓഹരികള്* മഹീന്ദ്ര സ്വന്തമാക്കിയത്. ഈ വാങ്ങല്* പ്രക്രീയ 2011 മാര്*ച്ച് മാസത്തിലേ പൂര്*ണമാവുകയുള്ളു. 2011 ലായിരിയ്ക്കും ഈ പുതിയ വാഹനങ്ങള്* ഇന്ത്യന്* നിരത്തിലിറങ്ങുക.
എസ് യു വി, വിനോദ കാറുകള്* എന്നിവയുടെ പ്രധാന ഉല്പാദകരാണ് സാന്*ഗ്യോങ്. കൊറിയയിലെ നാലാമത്ത് പ്രധാന വാഹന നിര്*മാണ കമ്പനിയാണ് ഇത്.
Powered by WizardRSS | Best Membership Site Software
എസ് യു വി, വിനോദ കാറുകള്* എന്നിവയുടെ പ്രധാന ഉല്പാദകരാണ് സാന്*ഗ്യോങ്. കൊറിയയിലെ നാലാമത്ത് പ്രധാന വാഹന നിര്*മാണ കമ്പനിയാണ് ഇത്.
Powered by WizardRSS | Best Membership Site Software