പ്രിയാമണി വിവാദം ക്ഷണിച്ചുവരുത്തു?? ?്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രിയാമണി വിവാദം ക്ഷണിച്ചുവരുത്തു?? ?്നു

    പ്രിയാമണി വളരെക്കുറച്ചുകാലം കൊണ്ട് ചലച്ചിത്രലോകത്ത് പേരെടുത്ത നടിയാണ്. ആത്മാര്*ത്ഥതയോടെ ജോലിചെയ്യുന്ന പ്രിയയുടെ പ്രൊഫഷണലിലും വളരെ പ്രശസ്തമാവുമാണ്. ഒരേസമയം അഭിനയ പ്രാധാന്യമുള്ള വേഷങ്ങളും ഗ്ലാമര്* റോളുകളും കൈകാര്യംചെയ്യാന്* ഈ താരത്തിന് മടിയില്ല. മലയാളത്തിലേക്കാളേറെ നല്ല വേഷങ്ങള്* പ്രിയയ്ക്ക് ലഭിച്ചത് തമിഴില്* നിന്നായിരുന്നു.

    ദേശീയ പുരസ്*കാരം വരെ എത്താന്* പ്രിയയ്ക്ക് നിമിത്തമായത് തമിഴ് ചിത്രമാണ്. എന്നാല്* ഈയിടെ തമിഴ് പ്രേക്ഷകരെയും ചലച്ചിത്രലോകത്തെയും പിണക്കുന്ന രീതിയില്* പ്രിയാമണി ഒരു പ്രസ്താവന നടത്തിക്കളഞ്ഞു.

    ഇപ്പോള്* തമിഴ് ചലച്ചിത്രലോകത്ത് നല്ല ചിത്രങ്ങളൊന്നും വരുന്നില്ലെന്നായിരുന്നു പ്രിയാമണിയുടെ കമന്റ്. അതുകൊണ്ടാണ് താന്* തമിഴ്ചിത്രങ്ങളിലൊന്നുമില്ലാത്തതെന്ന വ്യങ്യത്തിലായിരുന്നു പ്രിയയുടെ പരാമര്*ശം.

    എന്നാല്* ഇതിനെതിരെ പ്രിയയ്*ക്കെതിരെ തമിഴ് വികാരം ഉയര്*ന്നുകഴിഞ്ഞു. ഇപ്പോള്* താരം ലക്ഷ്യം വെയ്ക്കുന്നത് കൂടുതലായും ബോളിവുഡ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലാണത്രേ. അതുകൊണ്ടാണത്രേ തമിഴില്* ചിത്രങ്ങള്*ക്കൊന്നും കാള്*ഷീറ്റ് നല്*കാത്തത്.

    മാത്രമല്ല ബന്ധുകൂടിയായ വിദ്യാ ബാലനെ മുന്*നിര്*ത്തിയാണത്രേ ബോളിവുഡില്* ചുവടുറപ്പിക്കാന്* പ്രിയാമണി ശ്രമിക്കുന്നത്. ഇതിന് ഫലം കണ്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോര്*ട്ട്. എന്തായാലും പേരും പ്രശസ്തിയും നല്*കിയ തമിഴ് സിനിമയെ ഇങ്ങനെ അവഗണിക്കുന്നത് താരത്തിന് നന്നാവില്ലെന്നാണ് എല്ലാവരും പറയുന്നത്.





    Powered by WizardRSS | Best Membership Site Software
Working...
X