സ്വവര്*ഗാനുരാഗം: ഓപ്ര ടിവിയില്* പൊട്ടിക്കരഞ്ഞു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വവര്*ഗാനുരാഗം: ഓപ്ര ടിവിയില്* പൊട്ടിക്കരഞ്ഞു

    ന്യൂയോര്*ക്ക്: ഓപ്ര വിന്*ഫ്രെയെ അറിയാത്തവരില്ല, ടെലിവിഷന്* രംഗത്തെ കരുത്തുറ്റ വ്യക്തിത്വം. ജനങ്ങളില്* സ്വാധീനം ചെലുത്താന്* കഴിവുള്ള സ്ത്രീകളുടെ പട്ടികയില്* ഇടംപിടിച്ച പ്രഗത്ഭ. തനിക്ക് മുന്നിലെത്തുന്ന പ്രമുഖരെയും പ്രഗല്*ഭരെയും ചോദ്യം ചോദിച്ച് വീര്*പ്പുമുട്ടിച്ച് അസ്വസ്ഥരാക്കുന്ന ഒന്നാംതരം അവതാരക. ഇവര്* ഒരു ചോദ്യത്തിന് മുന്നില്* പൊട്ടിക്കരയുകയെന്നാല്* വാര്*ത്തയല്ലേ. അതേ വര്*ത്ത തന്നെയാണ് ചെറുതല്ല വലിയ വാര്*ത്തതന്നെയാണ്. മറ്റൊരു ടെലിവിഷന്* അവതാരകനാണ് ഓപ്രയെ കരയിച്ചത്.

    ഇത് ആദ്യമായാണ് മറ്റൊരു ടെലിവിഷന്* അവതാരകന് വിന്*ഫ്ര അഭിമുഖം നല്*കുന്നത്. അവതാരകയുടെ ശക്തിയേറിയ ചോദ്യങ്ങള്*ക്ക് മുന്നില്* ഇവര്* തകരുകയായിരുന്നു.

    ഓപ്ര വിന്*ഫ്ര സ്വവര്*ഗാനുരാഗിയാണെന്ന കേള്*വിയെപ്പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിനിടെയായിരുന്നു അപ്രതീക്ഷിതമായി ഓപ്രയുടെ കരച്ചില്*. ഇത്തരമൊരു ആരോപണം ഓപ്ര നിഷേധിച്ചു. താന്* അമ്മയായും സഹോദരിയായും സ്*നേഹിക്കുന്ന ഒരു സ്ത്രീയുമായി എന്നെ ഇത്തരത്തില്* ബന്ധിപ്പിക്കരുതെന്നായിരുന്നു ഓപ്രയുടെ അപേക്ഷ.

    കഴിഞ്ഞ ഇരുപത്തഞ്ച് വര്*ഷമായി ടെലിവിഷന്* ഷോ അവതരിപ്പിക്കുന്ന ഓപ്ര 2011 സെപ്റ്റംബറില്* വിരമിക്കുകയാണ്. എ ബി സി ടെലിവിഷനിലെ ബാര്*ബറ വാട്ടേഴ്*സാണ് കഴിഞ്ഞ ദിവസം ഓപ്രയുമായി അഭിമുഖം നടത്തിയത്.





    Powered by WizardRSS | Best Membership Site Software
Working...
X