ഹര്*ഭജനും ഗീത ബസ്രയും ഒരുമിച്ച്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹര്*ഭജനും ഗീത ബസ്രയും ഒരുമിച്ച്

    നടി ഗീത ബസ്രയും ക്രിക്കറ്റ് താരം ഹര്*ഭജന്* സിങ്ങും ഒരുമിച്ച് വീണ്ടും. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇരുവരും ഒരുമിച്ച് എത്തിയത്. സൗത്ത് ആഫ്രീക്കയിലേയ്ക്ക് കളിയ്ക്കാനായി തിരിയ്ക്കുന്നതിന് മുമ്പേ ഗീത ബസ്രയുമായി സമയം ചെലവഴിയ്ക്കാനാണ് ഹര്*ഭജന്* എത്തിയത്.ഇരുവരും ഒരേ കാറിലാണ് ഹോട്ടലില്* എത്തിയത്. ഇരുവരും ഹോട്ടലില്* വച്ച് തന്നെ ചുംബനങ്ങള്* പൊഴിയ്ക്കുന്നുണ്ടായിരുന്നെന്നാണ് ഹോട്ടലില്* നിന്നുള്ള വര്*ത്തമാനം. ഇതിനിടയില്* അവിടെ ഉണ്ടായിരുന്ന ചിലര്* ഇതിന്റെ ചിത്രവും എടുത്തത്രെ.

    ഗീത ബസ്രയുടെ ഫോട്ടോ ഷൂട്ട് വീഡിയൊ

    ഇത് കണ്ട് ഗീത പെട്ടെന്ന് പിന്മാറിയെന്നും വാര്*ത്തകളുണ്ട്. ഏറെ നേരം ഹോട്ടലില്* ചെലവിഴിച്ചാണ് ഇരുവരും മടങ്ങിയത്.





    Powered by WizardRSS | Best Membership Site Software
Working...
X