ശിക്കാരിയില്* മമ്മൂട്ടി അഭിനയിച്ചത് കാശുവാങ്ങാതെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശിക്കാരിയില്* മമ്മൂട്ടി അഭിനയിച്ചത് കാശുവാങ്ങാതെ

    കന്നഡ ചിത്രമായ ശിക്കാരിയില്* അഭിനയിക്കാന്* മമ്മൂട്ടി പ്രതിഫലം വാങ്ങിയില്ലെന്ന് റിപ്പോര്*ട്ട്. സംവിധായകന്* അഭയ് സിംഹിന് സിനിമയോടുള്ള താല്*പര്യവും ശിക്കാരിയുടെ പ്രത്യേകതകളും മനസ്സിലാക്കിയ മമ്മൂട്ടി പ്രതിഫലം വേണ്ടെന്ന് പറയുകയായിരുന്നുവത്രേ.

    സ്വാതന്ത്ര്യസമരഭന്*, സോഫ്റ്റ് വേര്* എന്*ജിനീയര്* എന്നീ രണ്ടു വേഷങ്ങളിലാണ് ചിത്രത്തില്* മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

    ഇന്നസെന്റ്, ടിനിടോം, സുരേഷ് കൃഷ്ണ, ആദിത്യ എന്നീ മലയാളിതാരങ്ങളും ശിക്കാരിയില്* അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്*ത്തിയായിട്ടുണ്ട്. മൈസൂരിലും പരിസരങ്ങളിലുമായിട്ടായിരുന്നു കൂടുതല്* ഭാഗങ്ങളുടെയും ചിത്രീകരണം.

    2011 മാര്*ച്ച് അവസാനത്തോടെ റിലീസ് ചെയ്യുന്ന ശിക്കാരിയ്ക്ക് മലയാളത്തിലും കന്നഡിയിലും പതിപ്പുകണ്ട്. മലയാളത്തില്* ചിത്രം മറ്റൊരു പേരിലാണത്രേ പുറത്തിറങ്ങുക.

    പൂനംബജ് വയാണ് ശിക്കാരിയില്* മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 2011ല്* മമ്മൂട്ടിയുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളില്* പ്രധാനപ്പെട്ടതൊന്ന് ശിക്കാരിയായിരിക്കും. തനിക്കീ പ്രൊജക്ടില്* ഏറെ പ്രതീക്ഷകളുണ്ടെന്ന് മമ്മൂട്ടി നേരത്തേ തന്നെ പറഞ്ഞിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X