തൃശൂര്*: കുടുംബത്തെ ബാധിച്ച കഷ്ടകാലം നീങ്ങിക്കിട്ടാന്* പൂജയ്ക്ക് വിളിച്ച് വരുത്തിയ പൂജാരി വീട്ടമ്മയെ പീഡിപ്പിക്കാന്* ശ്രമിച്ചു. ചെന്ത്രാപ്പിന്നിയിലെ ഒരു പ്രവാസിയുടെ ഭാര്യയെയാണ് പൂജാരി പീഡിപ്പിക്കാന്* ശ്രമിച്ചത്. പൂജാ സമയത്ത് പൂജാരി തന്നെ കയറിപ്പിടിക്കാന്* വരുന്നത് കണ്ട വീട്ടമ്മ അലമുറയിടുകയും കുതറി രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.
ഗള്*ഫിലുള്ള ഭര്*ത്താവിനെയും ഭര്*തൃവീട്ടുകാരെയും വീട്ടമ്മ വിവരമറിയിച്ചശേഷം അവരുടെ നിര്*ദ്ദേശപ്രകാരം കാര്യം പൊലീസില്* അറിയിച്ചു. തുടര്*ന്ന് പൂജാരിയെ പൊലീസ് അറസ്റ്റു ചെയ്തു.
കോതപറമ്പ് സ്വദേശി കക്കത്തുവീട്ടില്* രഘുപതിയെയാണ് (49) മതിലകം പോലിസ് പിടികൂടിയത്.
വീട്ടമ്മക്ക് താലിദോഷം മാറുന്നതിന് പ്രത്യേകപൂജ ആവശ്യമാണെന്ന് ധരിപ്പിച്ച് പീഡിപ്പിക്കാന്* ശ്രമിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിന് സമീപമുള്ള ഒരു പ്രമുഖ ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്*.
Powered by WizardRSS | Best Membership Site Software