ഫുട്*ബോള്* കയ്യാങ്കളി 250പേര്*ക്ക് പരിക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫുട്*ബോള്* കയ്യാങ്കളി 250പേര്*ക്ക് പരിക്ക്

    അമ്മന്*: ജോര്*ദാനിലെ അമ്മന്* മേഖലയില്* നടന്ന ഫുട്*ബോള്* മത്സരം കാണികളുടെ ഏറ്റുമുട്ടലില്* കലാശിച്ചു. ജോര്*ദാനിലെ പ്രമുഖ ഫുട്*ബോള്* ക്ലബായ വിദാറ്റും ഫെയ്*സാലിയും തമ്മില്* നടന്ന മത്സരത്തിനൊടുവിലാണ് കാണികള്* ചേരിതിരിഞ്ഞു ഏറ്റുമുട്ടിയത്. അമ്മനിലെ കിംഗ് അബ്ദുള്ള സ്*റ്റേഡിയത്തിലാണ് സംഭവം. മത്സരത്തില്* വിദാറ്റ് ടീം ഫെയ്*സാലിയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇരുടീമുകളുടെയും ആരാധകര്* ഏറ്റുമുട്ടുകയായിരുന്നു.

    ഇതിനിടെ പോലീസിന്റെ ഇടപെടാണ് സംഭവം കൂടുതല്* വഷളാക്കിയതെന്നും ആരോപണമുണ്ട്.

    സംഭവത്തില്* 250ഓളം പേര്*ക്ക് പരിക്കേറ്റു. ഇതില്* 25 പേര്* പോലീസ് ഉദ്യോഗസ്ഥരാണ്. പരിക്കേറ്റവരില്* 11 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്*ട്ടുകളുണ്ട്.





    Powered by WizardRSS | Best Membership Site Software
Working...
X