കൊല്*ക്കത്ത: അമിത ഭാരത്തിന്റെ പേരില്* ജോലിയില്* നിന്ന് പിരിച്ചു വിട്ട എയര്*ഹോസ്റ്റസിനെ തിരിച്ചെടുക്കാന്* എയര്*ഇന്ത്യയോട് കോടതി നിര്*ദ്ദേശിച്ചു. 1987ലാണ് നിപയ്ക്ക് എയര്* ഇന്ത്യയില്* ജോലി ലഭിച്ചത്.രണ്ട് മാസത്തിനകം എയര്*ഹോസ്റ്റസിന്റെ ആരോഗ്യനില പരിശോധിക്കാന്* ഒരു വൈദ്യസംഘത്തെ നിയോഗിക്കണമെന്നും ഗ്രൗണ്ട് ഡ്യൂട്ടി നല്*കണമെന്നും ജസ്റ്റീസുമാരായ പ്രതാപ് കുമാര്* റായി, എം.കെ സിന്*ഹ എന്നിവരടങ്ങിയ ഡിവിഷന്* ബഞ്ച് ഉത്തരവിട്ടു.
44കാരിയായ നിപ ഖറിനെയാണ് 2001ല്* ജോലിയില്* നിന്ന് പിരിച്ചു വിട്ടത്. ആ സമയത്ത് വൈദ്യസംഘത്തെ നിയോഗിച്ച് നിപയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാനോ ഗ്രൗണ്ട് ഡ്യൂട്ടി നല്*കാനോ എയര്*ഇന്ത്യ അധികൃതര്* തയ്യാറായില്ല.
തുടര്*ന്ന് നിപ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്* എയര്*ഇന്ത്യയുടെ നടപടിയെ സിംഗിള്* ബഞ്ച് ശരിവച്ചു. സിംഗിള്* ബഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് നിപ ഡിവിഷന്* ബഞ്ചിനെ സമീപിച്ചിരുന്നു.
പിരിച്ചുവിട്ട കാലയളവ് മുതല്* ഇതുവരെയുള്ള ശമ്പളം മൂന്ന് മാസത്തിനകം നല്*കാനും കോടതി ഉത്തരവിട്ടു.
Powered by WizardRSS | Best Membership Site Software