വരുണ്* ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വരുണ്* ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്* അനുമതി

    ലഖ്*നൊ: തിരഞ്ഞെടുപ്പ് റാലിയില്* പ്രസംഗത്തിനിടെ വര്*ഗീയ പരാമര്*ശം നടത്തിയ കേസില്* ബിജെപി എം.പി വരുണ്* ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്* യു.പി സര്*ക്കാര്* അനുമതി നല്*കി. മുഖ്യമന്ത്രി മായാവതിയുടെ നിര്*ദേശത്തെ തുടര്*ന്ന് ആഭ്യന്തര സെക്രട്ടറി ആനന്ദ് കുമാറാണ് അനുമതി ഉത്തരവ് നല്*കിയത്.

    പ്രോസിക്യൂഷന് അനുമതി നല്*കിയ സ്ഥിതിക്ക് വരുണിനെതിരായ മൂന്ന് ക്രിമിനല്* കേസുകളിലും വൈകാതെ വിചാരണ തുടങ്ങും.

    പിലിഭിത്തിലെ ബര്*ക്കേര ഗ്രാമത്തില്* 2009 മാര്*ച്ച് എട്ടിന് നടത്തിയ മുസ്*ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് മൂന്നു കേസുകളിലൊന്ന് രജിസ്റ്റര്* ചെയ്തിരിക്കുന്നത്. പിലിഭിത്തില്* തന്നെ ദേശ് നഗറില്* വരുണ്* നടത്തിയ പ്രസംഗവും കേസിന് ആസ്പദമായിരുന്നു.





    Powered by WizardRSS | Best Membership Site Software
Working...
X