സിംഗപ്പൂര്*: പന്ത്രണ്ട് നില കെട്ടിടത്തിന് മുകളില്* നിന്ന് വീണ് അദ്ഭുതകരമായി രക്ഷപ്പെട്ട 26കാരിയ്*ക്കെതിരെ ആത്മഹത്യാശ്രമത്തിന് സിംഗപ്പൂര്* പൊലീസ് കേസെടുത്തു. ചൈനീസ് വംശജയായ ഷു സി ഹുയി എന്ന സ്ത്രീയാണ് 12നില കെട്ടിടത്തിന് മുകളില്* നിന്നും വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ടത്. അപ്പാര്*ട്ട്*മെന്റ് ഉടമയുമായുള്ള വാക് തര്*ക്കത്തില്* നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് ഇവര്* താഴേക്ക് വീണത്.
താഴെയുള്ള നിലയിലേക്ക് ബാല്*ക്കണി വഴി ഇറങ്ങാന്* ശ്രമിയ്ക്കുന്നതിനിടെ പിടിവിട്ട് ഇവര്* താഴേക്ക് വീഴുകയായിരുന്നു. ഭാഗ്യത്തിന് ഇവിടെയുണ്ടായിരുന്ന സ്വിമ്മിങ് പൂളിലാണ് ഷു വീണത്.
തുടര്*ന്ന് ആത്മഹത്യാശ്രമക്കുറ്റം ചുമത്തി പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്* വിടുകയുമായിരുന്നു. താന്* ആത്മഹത്യ ചെയ്യാന്* ശ്രമിച്ചിട്ടില്ലെന്നും ബാല്*ക്കണി വഴി താഴേക്ക് ഇറങ്ങാന്* ശ്രമിയ്ക്കുന്നതിനിടെ അബദ്ധത്തില്* വീഴുകയായിരുന്നുവെന്നുമാണ് ഷു പറയുന്നത്. ബാര്* ജോലി ലഭിച്ചതിനെ തുടര്*ന്ന് കഴിഞ്ഞ മാസമാണ് ഷു സിംഗപ്പൂരിലെത്തിയത്.
Powered by WizardRSS | Best Membership Site Software