ധാക്ക: നല്ല രുചിയുള്ള കോഴിക്കറി ആര്*ത്തിയോടെ കഴിയ്ക്കുന്നതിനിടയില്* അതില്* ഒരു എലിയുടെ തല കണ്ടാല്* എങ്ങനെയിരിക്കും. കഴിച്ചവരെല്ലാം ഉടനടി ചര്*ദ്ദി തുടങ്ങാനേ വഴിയുള്ളു. ഇത്തരത്തിലൊരവസ്ഥയിലായിരുന്നു ബംഗ്ലാദേശിലെ രാജ്*സഹി സര്*വ്വകലാശാലിയിലെ വിദ്യാര്*ഥികള്*.
കഴിഞ്ഞ ദിവസം കോളെജിലെ കാന്റീനില്* നിന്നും കിട്ടിയ കോഴിക്കറിയ്ക്ക് തീര്*ത്തും വ്യത്യസ്തമായ രുചിയായിരുന്നുവത്രേ. വിദ്യാര്*ഥികളെല്ലാം വയറുനിറച്ചു കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു വിദ്യാര്*ഥി കുറച്ചകൂടി കറി ആവശ്യപ്പെട്ടു, അപ്പോള്* വിളമ്പിയ കോഴിക്കറിയില്* അതാ ഇരിക്കുന്നു ഒരു എലിയുടെ തല.
സംഭവം പ്രശ്*നമാകാന്* വേറെന്ത് വേണം. സാധാരണ വിളമ്പുന്നതില്* നിന്നും വ്യത്യസ്തമായി അന്ന് വിളമ്പിയ കറിയില്* കോഴിയുടെ കഷണങ്ങള്*ക്ക് വലിപ്പക്കുറവുണ്ടായിരുന്നുവെന്നതുള്*പ്പെടെയുള്ള കാര്യം പിന്നീടാണ് കുട്ടികളുടെ ശ്രദ്ധയില്*പ്പെട്ടത്.
ചിക്കന്* കറിയ്ക്കു പകരം എലിക്കറിയാണന്ന് തങ്ങള്*ക്ക് വിളമ്പിയതെന്നാണ് കുട്ടികളുടെ ആരോപണം, എന്തായാലും എലിത്തലയുടെ പേരില്* പ്രശ്*നം തുടങ്ങിയപ്പോള്* കാന്റീനിലെ പാചകക്കാരന്* സ്ഥലത്തുനിന്നും മുങ്ങി.
സംഭവത്തില്* തങ്ങള്* അന്വേഷണ തുടങ്ങിയിട്ടുണ്ടെന്നാണ് സര്*വ്വകലാശാലാ അധികൃതര്* അറിയിച്ചു. സംഭവത്തെത്തുടര്*ന്ന് കാന്റീന്* താല്*ക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതര്* പറഞ്ഞു. എലിക്കറി വിളമ്പിയതില്* പ്രതിഷേധിച്ച് വിദ്യാര്*ഥികള്* പ്രതിഷേധപ്രകടനങ്ങള്* നടത്തുന്നുണ്ട്. 25,000ത്തിലേറെ വിദ്യാര്*ഥികളുള്ള ഈ സര്*വ്വകലാശാല ബംഗ്ലാദേശിലെ ഏര്*റവും വലിയ സര്*വ്വകലാശാലയാണ്.
ബംഗ്ലാദേശില്* എലികള്* കണക്കില്ലാതെ പെരുകുകയാണ്. എല്ലാവര്*ഷവും ഇവ നശിപ്പിച്ചു കളയുന്ന വിളകള്*ക്ക് കണക്കില്ല. ഇതിനിടെ ധാക്ക സര്*വ്വകലാശാല അടുത്തിടെ പുറത്തുവിട്ട ഒരു പഠനറിപ്പോര്*ട്ടില്* രാജ്യത്തെ സര്*വ്വകലാശാലാ കാന്റീനുകളില്* വിതരണം ചെയ്യുന്നത് ഒട്ടും നിലവാരമില്ലാത്ത ഭക്ഷണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software

Comment