ശക്തമായ കഥാപാത്രവുമായി നമിത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ശക്തമായ കഥാപാത്രവുമായി നമിത

    തെന്നിന്ത്യയിലെ ചലച്ചിത്രപ്രേമികള്*ക്ക് പ്രതീക്ഷകള്*ക്ക് വകനല്*കിക്കൊണ്ട് ഗ്ലാമര്*താരം നമിത തിരികെയെത്തുന്നു. ഏറെക്കാലത്തിന് ശേഷമാണ് നമിതയുടെ ഒരു ചിത്രം തയ്യാറാവുന്നത്, അതും വളരെ ശക്തമായ ഒരു കഥാപാത്രം. ഇളൈഞ്ജന്* എന്ന ചിത്രത്തിലാണ് ഗ്ലാമര്* പരിവേഷമില്ലാതെ നമിതയെത്തുന്നത്. ഈ ചിത്രത്തിലൂടെ നമിത ആദ്യമായി ഒരു നെഗറ്റീവ് റോള്* ചെയ്യുകയാണെന്നാണ് കേള്*ക്കുന്നത്. സിനിമയിലൂടനീളം ഒരു പ്രശ്*നക്കാരിയായാണത്രേ നമിതയെത്തുന്നത്. നേരത്തെ ശക്തമായ കഥാപാത്രമായി ഭജഗന്*മോഹിനി'യിലൂടെ ് നമിത തന്റെ അഭിനയത്തികവ് തെളിച്ചതാണ്.

    അതിനാല്* പുതിയ ചിത്രത്തിലെ വേഷത്തില്* പൂര്*ണമായ ആത്മവിശ്വാസത്തിലാണ് നമിത. സുരേഷ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്*ക്രിപ്റ്റ് കണ്ട് നെഗറ്റീവ് കഥാപാത്രമായി തുടങ്ങിയ ആദ്യ അവസരത്തില്* ഇത്തരത്തിലൊരു റോളിനെയോര്*ത്ത് കുറച്ചൊന്ന് ആലോചിച്ചെങ്കിലും ചിത്രം പൂര്*ണമായപ്പോള്* തന്റേയും സംവിധായകന്റെയും തീരുമാനം വളരെ ഉചിതമായതായി തോന്നിയതായി നമിത പറയുന്നു.

    ഇനി സിനിമ കാണുന്ന പ്രേക്ഷകര്*ക്ക് തീരുമാനിക്കാം ഇവരുടെ തീരുമാനം ശരിയാണോയെന്ന്. ഈ വര്*ഷത്തെ നമിതയുടെ ആദ്യ തമിഴ് ചിത്രമാണ് ഭഇളൈഞ്ജന്*. നീണ്ട ഇടവേളയ്ക്കുശേഷമാണ് നമിത എത്തുന്നത്.

    തമിഴ്*നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഒരു നോവലിനെ ആദാരമാക്കിയുള്ളതാണ് ചിത്രം. സുരേഷ്*കൃഷ്ണ സംവിധാനം ചെയ്യുന്ന അന്*പതാമത് ചിത്രമാണിത്. രമ്യാനമ്പീശന്*, ഖുശ്ബു, പി. വിജയ്, നാസര്*, വടിവേലു, സുമന്*, തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. വിദ്യാസാഗറാണ് ചിത്രത്തിന്റെ മ്യുസിക് ഒരുക്കുന്നത്. ചിത്രം നിര്*മ്മിച്ചിരിക്കുന്നത് എസ്. മാര്*ട്ടിനാണ്.





    Powered by WizardRSS | Best Membership Site Software
  • haridas865
    • Nov 2010
    • 30

    #2
    Re: ശക്തമായ കഥാപാത്രവുമായി നമിത

    stick to serious eroles,nami
    very good site

    Comment

    Working...
    X