കര്*ക്കറെക്ക് ഹിന്ദു ഭീകരരുടെ ഭീഷണി ഉണ്ടായിരുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കര്*ക്കറെക്ക് ഹിന്ദു ഭീകരരുടെ ഭീഷണി ഉണ്ടായിരുന്നു

    ദില്ലി: 2008ല്* മുബൈ ആക്രമണം നടക്കുന്നതിന് രണ്ട് മണിക്കൂര്* മുമ്പ് തനിക്ക് വധഭീഷണിയുണ്ടെന്ന വിവരം മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്*ക്വാഡ് തലവന്* ഹേന്ത് കര്*ക്കരെ അറിയിച്ചിരുന്നതായി എഐസിസി ജനറല്* സെക്രട്ടറിദിഗ് വിജയ് സിങിന്റെ വെളിപ്പെടുത്തല്*.മലേഗാവ് സ്*ഫോടനത്തെ കുറിച്ച് അന്വേഷിക്കുന്ന സമയത്തായിരുന്നു നിരന്തരം വധഭീഷണി ഉണ്ടായതെന്നും കര്*ക്കരെ പറഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

    2008 നവംബര്* 26ന് രാത്രി ഏഴ് മണിയോടെ അതായത് മുംബൈ ആക്രമണം തുടങ്ങുന്നതിന് രണ്ട് മണിക്കൂര്* മുമ്പ് ഹേമന്ത് കര്*ക്കറെ എന്നെ മൊബൈലില്* വിളിച്ചിരുന്നു. തുടര്*ച്ചയായി ഭീഷണി സന്ദേശങ്ങള്* വരുന്നുണ്ടെന്ന് ഹേമന്ത് പറഞ്ഞു.

    മാലെഗാവ് സ്*ഫോടനക്കേസ് അന്വേഷണമാണ് പലരെയും പ്രകോപിപ്പിച്ചത്. ഭീഷണി കോളുകള്* നിരീക്ഷിക്കാന്* പോകുകയാണ്. ഭീഷണി സന്ദേശങ്ങള്* കാരണം കര്*ക്കറെ ഏറെ നിരാശനായിരുന്നു.

    ഹിന്ദു സംഘടനകള്* അവരുടെ മുഖപത്രങ്ങളില്* തനിയ്*ക്കെതിരെ അടിസ്ഥാനരഹിതമായ വാര്*ത്തകള്* പ്രസിദ്ധീകരിച്ചതില്* കര്*ക്കറെ ദു:ഖിതനായിരുന്നു. തന്റെ മകന്* ദുബായില്* വന്*തോതില്* പണം ചിലവഴിച്ച് സുഖജീവിതം നയിക്കുകയാണെന്ന് ഒരു പത്രത്തില്* വാര്*ത്ത വന്നിരുന്നു. യഥാര്*ത്ഥത്തില്* മുംബൈയിലെ ഒരു സ്*കൂള്* വിദ്യാര്*ഥി മാത്രമാണ് മകനെന്നും കര്*ക്കറെ പറഞ്ഞു.

    തീവ്രവാദി ആക്രമണത്തെ ചെറുക്കാന്* ശ്രമിക്കുന്നതിനിടെ കാമ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് വെടിവെയ്പില്* കര്*ക്കറെ കൊല്ലപ്പെട്ടതമുംബൈ ആക്രമണത്തിന് ശേഷം ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരുന്ന എആര്* ആന്തുലെയും കര്*ക്കറെയുടെ മരണത്തില്* ചില സംശയങ്ങള്* പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഈ വിവാദ പരാമര്*ശങ്ങളുടെ പേരില്* ആന്തുലയ്ക്ക് മന്ത്രി സ്ഥാനം പോലും രാജിവെക്കേണ്ടി വന്നിരുന്നു.





    Powered by WizardRSS | Best Membership Site Software
  • haridas865
    • Nov 2010
    • 30

    #2
    Re: കര്*ക്കറെക്ക് ഹിന്ദു ഭീകരരുടെ ഭീഷണി ഉണ്ടായിരുന്നു

    no chance at all,do not shift the blame
    very good site

    Comment

    Working...
    X