നിസാന്* മൈക്ര ഡീസല്* വാഹനം ഇറക്കി. ഇതിന് വില 5.59 മുതല്* 6.05 ലക്ഷം വരെയാണ്. ഒന്നര ലിറ്റര്* ഡീസല്* എഞ്ചിനാണ് ഇതില്* ഉപയോഗിച്ചിരിയ്ക്കുന്നത്. ഈ ഫൈവ് സ്പീഡ് വാഹനത്തിന് മാനുവല്* ട്രാന്*സ്മിഷനാണ് ഉള്ളത്. ഒരു ലിറ്റര്* ഡീസലിന് 23.08 കിലോമീറ്റര്* ഓടിയ്ക്കാനാവുമെന്നാണ് കമ്പനിയുടെ അവകാശ വാദം. മൈക്രയുടെ പെട്രോള്* കാര്* വിപണിയില്* വന്* വിജയം നേടിയതായാണ് കമ്പനി വിലയിരുത്തുന്നത്. ആറ് മാസത്തിന് മുമ്പാണ് ഈ വാഹനം നിരത്തിലിറക്കിയത്.
2300 കോടി രൂപ മുടക്കി ചെന്നൈയില്* നിര്*മിച്ച റെനോള്*ട്ടിന്റെ ഫാക്ടറിയിലാണ് ഈ വാഹനം ഉണ്ടാക്കുന്നത്. നിസാന്* വി പ്ലാറ്റ് ഫോമാണ് കാറിന് ഉപയോഗിയ്ക്കുന്നത്. എട്ട് വാല്*വുള്ള നാല് സിലിണ്ടര്* ഉപയോഗിയ്ക്കുന്നതുകകൊണ്ട് നഗരത്തിലെ റോഡുകളിലും നല്ല ആക്സലറേഷന്* കിട്ടും. ഇപ്പോള്* ഈ കാര്* നിസാന്* ഗള്*ഫ് രാജ്യങ്ങളിലേയ്ക്കും ആഫ്രീക്ക, യൂറോപ്പ് എന്നിവടങ്ങളിലേയ്ക്കും കയറ്റി അയയ്ക്കുന്നുണ്ട്. വര്*ഷം രണ്ട് ലക്ഷം കാറുകള്* ഉല്പാദിപ്പിയ്ക്കുകയാണ് കമ്പനിയെടെ ലക്ഷ്യം.
Powered by WizardRSS | Best Membership Site Software

Comment