മമ്മൂട്ടി, മോഹന്*ലാല്* സിനിമകള്* വൈകുമെന്ന് ഉറപ്പായ സാഹചര്യത്തില്* സംവിധായകന്* സജി സുരേന്ദ്രന്* യുവതാരങ്ങളെ അണിനിരക്കുന്ന പ്രൊജക്ടുമായി മുന്നോട്ട്. ഫഹദ് ഫാസില്*, ആന്* അഗസ്റ്റിന്* എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 'താമരശ്ശേരി ടു തായ്*ലാന്*്ഡ്' എന്നൊരു ചിത്രമാണ് സജി ഒരുക്കുന്നത്. പതിവു പോലെ കൃഷ്ണ പൂജപ്പുര തന്നെയാണ് ഈ സജി ചിത്രത്തിനും തിരക്കഥ രചിയ്ക്കുന്നത്. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, നെടുമുടി വേണു, ലാലു അലക്*സ്, ജഗതി, ബിജു മേനോന്*, ഇന്ദ്രന്*സ് എന്നിവരും ഈ ചിത്രത്തിലുണ്ടാവും. ഏറെ രസകരമായ ഒരു പ്ലോട്ടാണ് കൃഷ്ണ പൂജപ്പുര സിനിമയ്ക്ക് വേണ്ടി തയാറാക്കിയിരിക്കുന്നത്..കുടുംബസമേതം താമസിക്കുന്ന മൂന്നുപേരുടെ ഇടയിലേക്ക് ഒരു യുവാവും പെണ്*കുട്ടിയും ഒളിച്ചോടിയെത്തുന്നതും തുടര്*ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്*റെ പ്രമേയം.
ഫോര്* ഫ്രണ്ട്*സിനേറ്റ തിരിച്ചടിയ്ക്ക് ശേഷം മമ്മൂട്ടി-ലാല്* പ്രൊജക്ടുകളായിരുന്നു സജിയുടെ മനസ്സിലുണ്ടായിരുന്നത്. മുഴുവന്* തിരക്കഥയുമായി വന്ന് തൃപ്തിപ്പെട്ടാല്* ഡേറ്റ് തരാമെന്നായിരുന്നു ലാല്* നല്*കിയിരുന്ന വാഗ്ദാനം. ഇതിനിടെ മമ്മൂട്ടിയെ വെച്ച് പുളുവടി മത്തായി എന്നൊരു സിനിമ പ്രഖ്യാപിച്ചെങ്കിലും താരത്തിന്റെ ഡേറ്റ് ഒഴിവിലാത്തത് സംവിധായകന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ്് സജി മറ്റുവഴികള്* തേടിയത്.
മണിയന്* പിള്ള ഫിലിംസിന്റെ ബാനറില്* നടനും നിര്*മാതാവുമായി മണിയന്* പിള്ള രാജുവാണ് താമരശ്ശേരി ടു തായ്*ലാന്*ഡ് നിര്*മിയ്ക്കുന്നത്.
Powered by WizardRSS | Best Membership Site Software

Comment