അരവിന്ദും ഗായത്രിയും ഇനി രണ്ടുവഴിയ്ക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അരവിന്ദും ഗായത്രിയും ഇനി രണ്ടുവഴിയ്ക്ക്

    കോളിവുഡിലെ മുന്* ചോക്ലേറ്റ് ഹീറോ അരവിന്ദ് സ്വാമിയും ഭാര്യ ഗായത്രി രാമമൂര്*ത്തിയും വേര്*പിരിഞ്ഞു. വെള്ളിയാഴ്ച ചെന്നൈ കുടുംബകോടതിയില്* വെച്ചാണ് ഇരുവരും ഔദ്യോഗികമായി വിവാഹമോചിതരായത്. പ്രിന്*സിപ്പല്* കുടുംബ കോടതി ജഡ്ജ് എ മീനാക്ഷി സുന്ദരമാണ് വിവാഹമോചനം അനുവദിച്ച് കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. 1994ല്* വിവാഹിതരായ ദമ്പതികള്* ഉഭയകക്ഷി സമ്മതപ്രകാരമാണ് വേര്*പിരിഞ്ഞത്.

    ഡിസംബര്* ഒന്നിന് അരവിന്ദും ഗായത്രിയും ചേര്*ന്ന് കോടതിയില്* ഉഭയകക്ഷി ഹര്*ജി സമര്*പ്പിച്ചിരുന്നു. നഷ്ടപരിഹാരത്തിന് പുറമെ കുട്ടികളുടെ സംരക്ഷണയും അവരെ സന്ദര്*ശിയ്ക്കുന്നതിനുള്ള അവകാശങ്ങളും ഈ രേഖകളില്* വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്.

    ഇതുപ്രകാരം അരവിന്ദ് സ്വാമി ഗായത്രിയ്ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്*കും. ഇതിന് പുറമെ പ്രതിമാസം ഒരു ലക്ഷം രൂപ നല്*കുമെന്നും വിവാഹമോചന കരാറില്* വ്യക്തമാക്കിയിട്ടുണ്ട്.





    Powered by WizardRSS | Best Membership Site Software
  • haridas865
    • Nov 2010
    • 30

    #2
    Re: അരവിന്ദും ഗായത്രിയും ഇനി രണ്ടുവഴിയ്ക്ക്

    what happened to an ideal couple
    very good site

    Comment

    Working...
    X