നിയമനത്തട്ടിപ്പ്: ജെപിയും കീഴടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    നിയമനത്തട്ടിപ്പ്: ജെപിയും കീഴടങ്ങി

    തിരുവനന്തപുരം: വയനാട് നിയമനത്തട്ടിപ്പിലെ പ്രധാന ഇടനിലക്കാരനെന്ന് കരുതപ്പെടന്ന ജെപി എന്ന ജനാര്*ദനന്* പിളള കീഴടങ്ങി. നെടുമങ്ങാട് ഡിവൈഎസ് പിക്കു മുന്*പാകെയാണ് ഇയാള്* കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്* വയനാട്ടിലേക്കു കൊണ്ടുപോയി.കേസില്* പ്രധാന പ്രതിയാണു ജെപി. അധ്യാപകനായിരുന്ന ഇയാള്* ജോലി രാജിവച്ചാണു തട്ടിപ്പു രംഗത്തിറങ്ങിയത്. ജെപി കുടകിലേക്കു കടന്നതായി അഭ്യൂഹമുണ്ടായിരുന്നു. പൊലീസ് ഈ വഴിയ്ക്ക് അന്വേഷണം ആരംഭിച്ചതോടെ കീഴടങ്ങാന്* തയാറാണെന്ന് ഇടനിലക്കാരന്* വഴി ജെപിഅറിയിക്കുകയായിരുന്നു. ജെപിയുടെ കീഴടങ്ങല്* കേസന്വേഷണത്തില്* നിര്*ണായകമാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

    അതിനിടെ മുഖ്യപ്രതി അഭിലാഷ് എസ് പിളളയെ െ്രെകംബ്രാഞ്ച് എഡിജിപി വിന്*സണ്* എം പോള്* ചോദ്യം ചെയ്യുകയാണ്. തട്ടിപ്പിന് ഉന്നതരുടെ സഹായം ലഭിച്ചതു ജെപി വഴിയാണെന്ന് അഭിലാഷ് മൊഴി നല്*കിയിട്ടുണ്ട്. ജെപി ഉള്*പ്പെടെ ആറു പേര്* തട്ടിപ്പു സംഘത്തിലുണ്ടെന്നാണു വെളിപ്പെടുത്തല്*.





    Powered by WizardRSS | Best Membership Site Software
  • haridas865
    • Nov 2010
    • 30

    #2
    Re: നിയമനത്തട്ടിപ്പ്: ജെപിയും കീഴടങ്ങി

    cruelty to unemployed to be terminated
    very good site

    Comment

    Working...
    X