ദില്ലി: കോര്*പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ പ്രമുഖരുമായി നടത്തിയെന്ന് പറയപ്പെടുന്ന കൂടുതല്* ഓഡിയോ ടേപ്പുകള്* പുറത്തുവന്നു. ഔട്ട്*ലുക്ക്' മാഗസിനാണ് പുതുതായി 800ഓളം ടെലിഫോണ്* സംഭാഷണങ്ങള്* കൂടി പുറത്തുവിട്ടത്. ഡിഎംകെ. പ്രതിനിധിയായ എ. രാജയെ ടെലികോം മന്ത്രിയായി നിലനിര്*ത്തുന്നതിന് അവര്* നടത്തിയ ഫോണ്* സംഭാഷണങ്ങളാണ് ഇതില്* ഏറ്റവും പ്രധാനപ്പെട്ടത്. റാഡിയ ടേപ്പുകളുടെ പ്രസിദ്ധീകരണം തടയണം എന്നാവശ്യപ്പെട്ട് രത്തന്* ടാറ്റ നല്*കിയ ഹരജി സുപ്രീം കോടതി പരിഗണിക്കവെയാണ് കൂടുതല്* സംഭാഷണങ്ങള്* ചോര്*ന്നിരിക്കുന്നത്.
കോണ്*ഫെഡറേഷന്* ഓഫ് ഇന്ത്യന്* ഇന്*ഡസ്ട്രീസ് രക്ഷാധികാരി തരുണ്* ദാസുമായുള്ളതാണു സംഭാഷണങ്ങള്*. ടെലികോം കമ്പനികള്*ക്കു ലൈസന്*സ് അനുവദിച്ചത് ഏതു വിധത്തിലായാലും രാജയെ ടെലികോം മന്ത്രിയായി നിലനിര്*ത്താന്* ഡിഎംകെ അധ്യക്ഷന്* എം. കരുണാനിധി ഉദ്ദേശിക്കുന്നതായി തരുണ്*ദാസിനോടു പറയുന്നതാണ് ടേപ്പിലെ ഒരു ഭാഗം. ഷിപ്പിംഗ് മന്ത്രി ടി.ആര്*. ബാലു മന്ത്രിസഭയില്* ഉണ്ടാവരുതെന്നു മാത്രമേ പ്രധാനമന്ത്രിക്കുള്ളുവെന്നും ദാസിനോടു റാഡിയ പറയുന്നതും ടേപ്പില്* വ്യക്തമാണ്. റാഡിയ നടത്തിയ 5800ഓളം സംഭാഷണങ്ങള്* സുപ്രീം കോടതിയുടെ പക്കലുണ്ട്.
നിരാ റാഡിയയുടെ ടെലിഫോണ്* സംഭാഷണം
Powered by WizardRSS | Best Membership Site Software