സുരി (പശ്ചിമബംഗാള്*): അന്യസമുദായത്തില്*പെട്ട ആണ്*കുട്ടിയെ പ്രണയിച്ചതിന്റെ പേരില്* നഗ്*നയായി നടത്തിയ്ക്കപ്പെട്ട ആദിവാസി പെണ്*കുട്ടിയ്ക്ക് ധീരതയ്ക്കുള്ള ദേശീയ അവാര്*ഡിന് ശിപാര്*ശ ചെയ്തു. പശ്ചിമബംഗാളിലെ ബിര്*ഭൂം ജില്ലയിലെ 15 കാരിയായ പെണ്*കുട്ടിയെയാണ് പീഡിപ്പിച്ചവര്*ക്കെതിരെ കേസുകൊടുത്തതിന്റെ പേരില്* ചൈല്*ഡ് വെല്*ഫെയര്* കൌണ്*സില്* അവാര്*ഡിനായി ശുപാര്*ശ ചെയ്തത്.നഗ്*നയാക്കി നടത്തിയവരുടെ ഭീഷണിക്കു വഴങ്ങാതെ സംഭവത്തെക്കുറിച്ചു പോലീസില്* പരാതി നല്*കാന്* പെണ്*കുട്ടി കാണിച്ച ധീരത മാനിച്ചാണു ശിപാര്*ശ. സമുദായഭ്രഷ്ടും ഭീഷണിയും ഭയന്നു മാതാപിതാക്കള്*പോലും പോലീസില്* പരാതിപ്പെടാന്* ഭയന്നപ്പോഴാണ് പെണ്*കുട്ടി നിയമപാലകരെ സമീപിച്ചത്.
ബട്ടാല ഗ്രാമവാസിയായ പെണ്*കുട്ടിയെ നഗ്നയാക്കിയ ശേഷം നാല് ഗ്രാമങ്ങളിലൂടെ എട്ട് കിലോമീറ്ററോളം നടത്തിയ്ക്കുകയായിരുന്നു. ഇതിന് പുറമെ പെണ്*കുട്ടിയെ നഗ്*നയാക്കി നടത്തുന്നതിന്റെ ചിത്രങ്ങള്* എം.എം.എസ്. ആയി പ്രചരിപ്പിക്കുകയും ചെയ്തു.
ആഗസ്റ്റില്* രാംപുരഹത് സ്*റ്റേഷനില്* പെണ്*കുട്ടി പരാതി നല്*കിയതിനേത്തുടര്*ന്നു കുറ്റവാളികള്* പിടിയിലായി. പൊലീസ് നടത്തിയ പരേഡില്* പെണ്*കുട്ടി കുറ്റവാളികളെ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇപ്പോള്* സര്*ക്കാര്* നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണു പെണ്*കുട്ടി.
Powered by WizardRSS | Best Membership Site Software

Comment