തനിയ്ക്കെതിരെ ആസ്*ത്രേലിയയിലെ ഒരു മലയാളി സംഘടന ഉന്നയിച്ച ആരോപണങ്ങള്‍*ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നടന്* കലാഭവന്‍* മണി. ആസ്*ത്രേലിയയില്‍* കഴിഞ്ഞ മാസം മണികിലുക്കം 2010 എന്ന പേരില്‍* മൂന്ന് സ്റ്റേജ് ഷോകളാണ് നടത്താന്‍* ഏറ്റിരുന്നത്. രണ്ടു സ്*റ്റേജ് ഷോകളും നല്ല വിജയമാകുകയും സംഘടനകളില്‍*നിന്ന് നല്ല സഹകരണം ലഭിക്കുകയും ചെയ്തു. എന്നാല്‍* ഒരു മലയാളി സംഘടന പ്രതിഫലം നല്*കാതെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍* ഉന്നയിച്ച് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് മണി ആരോപിച്ചു.
സ്റ്റേജ് ഷോ നടത്തുന്നതിന് മെല്‍*ബണില്* ചെന്നപ്പോള്‍* പ്രതിഫലം നല്*കാത്തതിനാല്* പരിപാടി അവതരിപ്പിയ്*ക്കേണ്ടതില്ലെന്ന് ഷോയ്ക്ക് ചുക്കാന്‍* പിടിച്ചിരുന്ന കോര്‍*ഡിനേറ്റര്* അറിയിച്ചു. ഇതനുസരിച്ച് താന്‍* സ്*റ്റേജില്‍* കയറിയില്ല.
എന്നാല്‍* കാണികളുടെ ബഹളം മൂത്തപ്പോള്‍* പ്രധാന ഭാരവാഹികളില്‍* ഒരാള്‍* തന്റെ അടുത്തെത്തി പരിപാടി അവതരിപ്പിക്കണമെന്നും സ്റ്റേജ് ഷോ കഴിഞ്ഞാല്‍* പണം താന്‍* തരാമെന്നും പരിപാടി നടന്നില്ലെങ്കില്‍* ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞപ്പോഴാണ് ഷോ നടത്താന്‍* സമ്മതിച്ചത്.
പരിപാടി നടക്കുന്നതിനിടയില്‍*ത്തന്നെ സംഘാടകരില്‍* ചിലര്‍* ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ഒടുവില്‍* ഷോ പൂര്*ത്തിയാക്കിക്കഴിഞ്ഞപ്പോള്* സംഘാടകര്‍* പ്രതിഫലം നല്*കാതെ മുങ്ങുകയായിരുന്നുവെന്ന് മണി കുറ്റപ്പെടുത്തി.
തന്നോടൊപ്പമുള്ള കലാകാരന്മാര്*ക്ക് നല്ലഭക്ഷണം പോലും ലഭിച്ചില്ല. നാട്ടില്‍* ഷൂട്ടിംഗിനായി ഉടനെ എത്തേണ്ടതുള്ളതു കൊണ്ട്് പ്രതിഫലത്തിന് കാത്തുനില്*ക്കാതെ താനും സംഘവും മടങ്ങുകയായിരുന്നു.
പ്രതിഫലം നല്*കാതെ കബളിപ്പിച്ച സംഘാടകര്‍* തങ്ങളുടെ ഭാഗം ന്യായീകരിക്കാനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍* ഉന്നയിച്ച് തന്നെ അപകീര്*ത്തിപ്പെടുത്തുന്നതെന്ന് മണി പറഞ്ഞു.
Powered by WizardRSS | Best Membership Site Software

Comment