കളമശേരി ബസ് കത്തിയ്ക്കല്*: വിചാരണയ്ക്ക് അനുമതി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കളമശേരി ബസ് കത്തിയ്ക്കല്*: വിചാരണയ്ക്ക് അനുമതി

    കൊച്ചി: കളമശേരി ബസ് കത്തിക്കല്* കേസില്* പിഡിപി നേതാവ് അബ്ദുള്* നാസര്* മദനിയുടെ ഭാര്യ സൂഫിയ മഅദനിയെ പ്രോസിക്യൂട്ട് ചെയ്യാന്* കേന്ദ്ര ആഭ്യന്തര വകുപ്പ് അനുമതി നല്*കി. ഈ മാസം ഏഴിനാണ് ഇതു സംബന്ധിച്ച അനുമതി ആഭ്യന്തര വകുപ്പ് എന്*ഐഎയ്ക്ക് നല്*കിയത്. കളമശേരി ബസ് കത്തിക്കല്* കേസില്* സൂഫിയയുടെ പങ്ക് വ്യക്തമായതായി എന്*ഐഎ നല്*കിയ റിപ്പോര്*ട്ടിലുണ്ട്. തീവ്രവാദകേസില്* പൊലീസ് കസ്റ്റഡിയില്* കഴിയുന്ന തടിയന്റവിട നസീറിനെ കൂട്ടുപിടിച്ചാണ് ബസ് കത്തിച്ചതെന്നും കുറ്റപത്രത്തില്* വ്യക്തമാക്കുന്നു.

    ഏറെ വിവാദം സൃഷ്ടിച്ച കേസിന്റെ കുറ്റപത്രം തിങ്കളാഴ്ച എറണാകുളം എന്* ഐ എ കോടതിയില്* സമര്*പ്പിക്കും. കേസിന്റെ സാക്ഷിമൊഴികളുടെ പകര്*പ്പ് പോലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായെന്ന ആക്ഷേപം നിലനില്*ക്കെയാണ് എന്*ഐഎ കുറ്റപത്രം സമര്*പ്പിക്കുന്നത്.

    നേരത്തേ ജാമ്യവ്യവസ്ഥയില്* ഇളവുതേടി സൂഫിയ മദനി സമര്*പ്പിച്ച ഹര്*ജി കോടതി തള്ളിയിരുന്നു. 2005 സെപ്റ്റംബര്* ഒന്*പതിന് തമിഴ്*നാട് സര്*ക്കാരിന്റെ സേലത്തേക്കുളള ബസ് തട്ടിയെടുത്തു കളമശേരില്* എച്ച് എം ടിക്കു സമീപം കത്തിച്ചെന്നാണ് കേസ്.





    Powered by WizardRSS | Best Membership Site Software
Working...
X