മിലെ സൈറസ് കഞ്ചാവ് വലിയ്ക്കുന്ന വീഡിയൊ പുറത്ത്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മിലെ സൈറസ് കഞ്ചാവ് വലിയ്ക്കുന്ന വീഡിയൊ പുറത്ത്

    അമേരിക്കന്* പാട്ടുകാരിയും നടിയുമായ മിലെ സൈറസ് കഞ്ചാവ് വലിയ്ക്കുന്ന വീഡിയൊ പുറത്ത്. ടിഎംഇസഡ് മാസികയാണ് ഇത് പുറത്ത് വിട്ടിരിയ്ക്കുന്നത്. ലോസ് ഏഞ്ജലസിലെ മിലെയുടെ വീട്ടില്* വച്ചെടുത്തതാണത്രെ ഈ വീഡിയൊ. മിലെയുടെ ജന്മദിന ആഘോഷത്തിന് അഞ്ച് ദിവസത്തിന് ശേഷം എടുത്തതെന്നാണ് പറയപ്പെടുന്നത്.നവംബര്* 23 നായിരുന്നു മിലെയുടെ 18*ാം ജന്മദിനം. കഞ്ചാവ് വലി വീഡിയൊയിലാക്കിയത് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരില്* ഒരാളാണത്രെ. ഇത് പിന്നിട് മോഷ്ടിയ്ക്കപ്പെടുകയായിരുന്നു എന്നാണ് വാര്*ത്തകള്*. ഈ സംഭവം മാതാപിതാക്കളെ അങ്കലാപ്പിലാക്കിയിരിയ്ക്കുകയാണ്. കുട്ടികളില്* മിലെയ്ക്കുള്ള സ്വാധീനം അപാരമാണ്. മിലെയുടെ ഈ പ്രവര്*ത്തി കുട്ടികളും അനുകരിയ്ക്കുമോയെന്നാണ് അവരുടെ ഭയം.

    കഞ്ചാവ് കൈവശം വയ്ക്കുന്നത് തന്നെ കുറ്റകരമായ ലോസ് ഏഞ്ജലസില്* വച്ച് ഇത് ചെയ്ത മിലെയ്ക്കെതിരെ നിയമ നടപടി ഉണ്ടാവാനിടയുണ്ട്. പല തരത്തിലും കുത്തഴിഞ്ഞ ജീവിതം നയിച്ച് തുടങ്ങിയിരിയ്ക്കുകയാണ് മിലെ സൈറസ്. കുത്തഴി*ഞ്ഞ ജീവിതം കാരണം എന്നും വാര്*ത്തകളില്* ഇടം പിടിയ്ക്കുന്ന ലിന്*സെ ലോഹന്റെ വഴിയിലേയ്ക്കാണോ മിലെയും സഞ്ചരിയ്ക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം.





    Powered by WizardRSS | Best Membership Site Software
  • dr.binubb
    • Oct 2009
    • 21

    #2
    Re: മിലെ സൈറസ് കഞ്ചാവ് വലിയ്ക്കുന്ന വീഡിയൊ പുറത്ത്

    thanks for the post

    Comment

    Working...
    X