എലിസബത്ത് താടിക്കാരന്* നേവി ക്യൂന്* 2010

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എലിസബത്ത് താടിക്കാരന്* നേവി ക്യൂന്* 2010

    കൊച്ചി: നേവി ക്യൂന്* 2010 ആയി എലിസബത്ത് താടിക്കാരന്* തിരഞ്ഞെടുക്കപ്പെട്ടു. നീതു രത്*നകുമാര്*, യൂഫി പോള്* എന്നിവരാണ് ഒന്നും രണ്ടും റണ്ണറപ്പുകള്*. അവസാന റൗണ്ടിലെത്തിയ പത്ത് സുന്ദരിമാരെ പിന്തള്ളിയാണ് എലിസബത്ത് കീരിടം ചൂടിയത്. ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ്, ക്യാഷ് പ്രൈസ്, ആഭരണങ്ങള്* എന്നിവ നേവി ക്യൂനിന് സമ്മാനമായി ലഭിക്കും. റണ്ണറപ്പിന് പാരീസിലേക്കുള്ള വിമാനടിക്കറ്റും രണ്ടാം റണ്ണറപ്പിന് മസ്*ക്കറ്റിലേക്കുള്ള വിമാനടിക്കറ്റും സമ്മാനമായി ലഭിയ്ക്കും.

    നേവി വാരാഘോഷത്തിന്റെ ഭാഗമായാണ് കൊച്ചി നാവികസേനാ ആസ്ഥാനത്ത് നേവി ക്യൂന്* മത്സരം സംഘടിപ്പിച്ചത്. വൈസ് അഡ്മിറല്* കെ.എന്*.ശുശീല്*, ദക്ഷിണ നാവിക കമാന്*ഡിലെ മുതിര്*ന്ന ഓഫീസര്*മാര്* എന്നിവരുടെ സാന്നിധ്യത്തിലാണ് മത്സരം നടന്നത്. ഹൈവേ ഹേസ് ബാന്*ഡിന്റെ പ്രകടനവും നൃത്ത പരിപാടികളും തുടര്*ന്ന് നടന്നു.





    Powered by WizardRSS | Best Membership Site Software
  • dr.binubb
    • Oct 2009
    • 21

    #2
    Re: എലിസബത്ത് താടിക്കാരന്* നേവി ക്യൂന്* 2010

    thanks for the post

    Comment

    Working...
    X