ദില്ലി: ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി ദില്ലി വീണ്ടും അരക്കിട്ടുറപ്പിയ്ക്കുന്നു. ഏറ്റവും പുതിയ സംഭവത്തില്* ദില്ലിയിലെ സുല്*ത്താന്*പുരിയില്* ഓടിക്കൊണ്ടിരിയ്ക്കുന്ന കാറിനുള്ളില്* വെച്ച് പെണ്*കുട്ടിയാണ് പീഡിപ്പിയ്ക്കപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ബിപിഒ ജീവനക്കാരിയെ കാറിനുള്ളില്* കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്* അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും സമാനമായ അക്രമം നടന്നത്.
ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ സുല്*ത്താന്*പുരിയില്* വെച്ച് കാറിലെത്തിയ അക്രമികള്* പെണ്*കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്* പൊലീസിന്റെ കസ്റ്റഡിയിലായതായി റിപ്പോര്*ട്ടുകളുണ്ട്. ഇവര്* ഉപയോഗിച്ചിരുന്ന ഹ്യൂണ്ടായി ആസന്റ് കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പെണ്*കുട്ടിയെ കാറിനുള്ളിലേക്ക് ബലമായി പിടിച്ചുകയറ്റിയ സംഘം വാഹനം ഓടിക്കൊണ്ടിരിയ്ക്കുന്നതിനിടെ തന്നെ പീഡിപ്പിയ്ക്കുകയായിരുന്നു. ഏറെ നേരത്തിന് ശേഷം പെണ്*കുട്ടിയെ സുല്*ത്താന്*പുരിയില്* തന്നെ ഇറക്കിവിട്ടു. പീഡനത്തെ തുടര്*ന്ന് അവശയായ ഇവരെ ആശുപത്രിയില്* പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. വൈദ്യപരിശോധനയില്* പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് മുപ്പതുകാരിയായ ബിപിഒ ജോലിക്കാരി കാറിനുള്ളില്* പീഡിപ്പിയ്ക്കപ്പെട്ടത്. ദില്ലിയെ ഏറെ ഞെട്ടിച്ച സംഭവത്തില്* നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്* തുടരെ തുടരെ ആവര്*ത്തിയ്ക്കുന്നത് നഗരത്തില്* രാത്രികാലങ്ങളില്* യാത്ര ചെയ്യേണ്ടി വരുന്ന ഐടി-ബിപിഒ ജീവനക്കാരികളുടെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software

Comment