ഹോങ്കോങ് സൂപ്പര്* സീരിസ് കിരീടം സൈനയ്ക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഹോങ്കോങ് സൂപ്പര്* സീരിസ് കിരീടം സൈനയ്ക്ക്

    ഹോങ്കോങ്ങ്: ഹോങ്കോങ്ങ് സൂപ്പര്* സീരീസ് ബാഡ്മിന്റണ്* കിരീടം സൈന നെഹ്*വാളിന് ചൈനയുടെ ഷിസിയാന്* വാങ്ങിനെ കീഴടക്കിയാണ് സൈന കിരീടം ചൂചടിയത്. 15-21, 21-16 21-17 എന്നീ സ്*കോറിനായിരുന്നു സൈനയുടെ വിജയം. ഏഷ്യന്* ഗെയിംസിലെ നിരാശജനകമായ പ്രകടനത്തിന് ശേഷം ഹോങ്കോങ് സൂപ്പര്* സീരിസ് സ്വന്തമാക്കിക്കൊണ്ട് ശക്തമായ തിരിച്ചുവരവാണ് സൈന നടത്തിയിരിക്കുന്നത്. അധികം വൈകാതെ ഒന്നാം റാങ്ക് പദവിയും തനിയ്ക്ക് സ്വന്തമാവുമെന്ന് പ്രതീക്ഷിയ്ക്കുന്നതായി വിജയത്തിന് ശേഷം മാധ്യമങ്ങള്* നല്*കിയ അഭിമുഖത്തില്* സൈന പറഞ്ഞു. സൈനയുടെ നാലാമത്തെ സൂപ്പര്* സീരീസ് കിരീടമാണിത്. ഈ വര്*ഷം നേടുന്ന അഞ്ചാമത്തെ കിരീടവും.





    Powered by WizardRSS | Best Membership Site Software
  • dr.binubb
    • Oct 2009
    • 21

    #2
    Re: ഹോങ്കോങ് സൂപ്പര്* സീരിസ് കിരീടം സൈനയ്ക്ക്

    thanks for the post

    Comment

    Working...
    X