മുംബൈ: കൊച്ചി ഐപിഎല്* ടീം ഉടമകളും, ഇന്ത്യന്* പ്രീമിയര്* ലീഗിന്റെ പ്രതിനിധികളും വ്യാഴാഴ്ച കൊച്ചിയിലെത്തും. ഐ.പി.എല്* നാലാം സീസണില്* കളിക്കാന്* കൊച്ചി ടീമിന് ബിസിസിഐ അനുവാദം നല്*കിയ സാഹചര്യത്തിലാണ് ടീം ഉടമകളുടെ സന്ദര്*ശനം.
കൊച്ചിയിലെത്തുന്ന സംഘം കലൂരിലെ ജവഹര്*ലാല്* നെഹ്*റു സ്*റ്റേഡിയവും, പിച്ചും പരിശോധിക്കും. മത്സരങ്ങള്*ക്കായുള്ള ഒരുക്കങ്ങളും സംഘം പരിശോധിക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്* ഭാരവാഹികളുമായും സംഘം ചര്*ച്ച നടത്തും.
സ്റ്റേഡിയത്തിലെ സൗകര്യങ്ങള്* തൃപ്തികരമല്ലെങ്കില്* കൊച്ചി ഐപിഎല്* ടീമിന്റെ പ്രഥമ മത്സരങ്ങള്* കേരളത്തിന് പുറത്തേക്ക് പോകാനുള്ള സാധ്യതകള്* ഏറെയാണ്.
Powered by WizardRSS | Best Membership Site Software

Comment