കാണ്ഡഹാര്* 125 കേന്ദ്രങ്ങളില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാണ്ഡഹാര്* 125 കേന്ദ്രങ്ങളില്*

    ഇന്ത്യന്* സിനിമയിലെ വെള്ളിനക്ഷത്രങ്ങളായ അമിതാഭ് ബച്ചനെയും മോഹന്*ലാലിനെയും പ്രധാനതാരങ്ങളാക്കി മേജര്* രവിയൊരുക്കുന്ന കാണ്ഡഹാറിന് 125 റിലീസ് സെന്ററുകള്*. ഡിസംബര്* 16ന് പ്രദര്*ശനത്തിനെത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം കേരളത്തിന് പുറമെ മുംബൈ, ദില്ലി, പുനെ, ഹൈദരാബാദ്, ബാംഗ്ലൂര്*, ചെന്നൈ എന്നിവിടങ്ങളിലും റിലീസ് ചെയ്യും. വന്* ഇനീഷ്യല്* പുള്* പൂര്*ണമായും മുതലെടുക്കുകയെന്ന ഉദ്ദേശത്തോടെയാണ് കാണ്ഡഹാര്* വലിയ തോതിലുള്ള വൈഡ് റിലീസിന് തയാറായിരിക്കുന്നത്. തിരുവനന്തപുരത്തുതന്നെ നാലു തീയറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബാംഗ്ലൂരില്* ഒമ്പതും ചെന്നൈയില്* അഞ്ചും മുംബൈ ദില്ലി, പുനെ ഹൈദരാബാദ് എന്നീ നഗരങ്ങളിലായി 18 ഓളം തിയറ്ററുകളിലും ലാല്* ആരാധകര്* പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന കാണ്ഡഹാര്* പ്രദര്*ശനത്തിനെത്തും.

    ചിത്രത്തില്* അമിതാഭ് ബച്ചന്റെ സാന്നിധ്യം ഹിന്ദി സ്വാധീന മേഖലയില്* കാര്യമായ ഗുണം ചെയ്യുമെന്നാണ് നിര്*മാതാക്കളുടെ പ്രതീക്ഷ. ഇന്ത്യന്* എയര്*ലൈന്*സ് വിമാനത്തെ അഫ്ഗാനില്* ഹൈജാക്ക് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന്റെ പ്രമേയം. ലാലിന്റെ ഉടമസ്ഥതയിലുള്ള മാക്*സ് ലാബ് ആണ്് ചിത്രം വിതരണത്തിനെടുത്തിട്ടുള്ളത്.

    ലാലിനും ബച്ചനും പുറമെ ഗണേഷ് വെങ്കിട്ടരാമന്*, സുമലത, പാര്*വതി ഓമനക്കുട്ടന്*, അനന്യ എന്നിങ്ങനെ വന്*താര നിര ചിത്രത്തില്* അണിനിരക്കുന്നുണ്ട്.





    Powered by WizardRSS | Best Membership Site Software
  • dr.binubb
    • Oct 2009
    • 21

    #2
    Re: കാണ്ഡഹാര്* 125 കേന്ദ്രങ്ങളില്*

    thanks for the post

    Comment

    Working...
    X