ടാറ്റ മോട്ടോഴ്സ് പുതിയ മൂന്ന് ട്രക്കുകള്* ഇറക്കുന്നു. 2011 ലെ രണ്ടാം പാദത്തിലായിരിയ്ക്കും ഈ പുതിയ ട്രക്കുകള്* നിരത്തിലെത്തുക. നിര്*മ്മാണ പണിയ്ക്കായി ഉപയോഗിയ്ക്കാവുന്ന തരത്തിലുള്ളവയാണ് ഈ പുതിയ മോഡലുകള്*.ഇന്ത്യയിലെ ട്രക്ക് വിപണിയുടെ 70 ശതമാനവും ടാറ്റയ്ക്ക് സ്വന്തമാണ്. ജെംഷഡ്പൂരിലെ ഫാക്ടറിയിലായിരിയ്ക്കും ഈ ട്രക്കുകള്* നിര്*മ്മിയ്ക്കുക. വര്*ഷത്തില്* 5,00,000 ട്രക്കുകള്* ഇവിടെ നിര്*മിയ്ക്കാനാവും. ഖനന വ്യവസായത്തിനും യോജിച്ചതായിരിയ്ക്കും ഈ ട്രക്കുകള്*. ദിവസം 800 കിലോമീറ്റര്* ഓടിയ്ക്കാന്* സാധിയ്ക്കുന്നവയായിരിയ്ക്കും പുതിയ ട്രക്കുകള്*. പഴയ വിഭാഗത്തിലുള്ള ട്രക്കുകള്* ദിവസം 450 കിലോമീറ്റര്* ഓടിയ്ക്കാനേ കഴിയൂ.
ടാറ്റ ദേവു, സൗത്ത് ആഫ്രിക്കയിലെ ടാറ്റ കമ്പനി എന്നിവയാണ് ഈ പുതിയ ട്രക്കുകള്*ക്ക് രൂപം നല്*കിയത്.
Powered by WizardRSS | Best Membership Site Software
ടാറ്റ ദേവു, സൗത്ത് ആഫ്രിക്കയിലെ ടാറ്റ കമ്പനി എന്നിവയാണ് ഈ പുതിയ ട്രക്കുകള്*ക്ക് രൂപം നല്*കിയത്.
Powered by WizardRSS | Best Membership Site Software