ടെഹ്*റാന്‍*: കാമുകിയുടെ ഭര്*ത്താവിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ ആളുടെ കാഴ്ചശക്തി ആസിഡ് ഉപയോഗിച്ചു നശിപ്പിക്കാനുള്ള കീഴ്*ക്കോടതി വധി ഇറാന്* സുപ്രീം കോടതി ശരിവച്ചു.മൊജ്താബയെന്ന 25കാരനാണ് ശിക്ഷിക്കപ്പെട്ടത്. അയാളുടെ കാമുകിയുടെ ഭര്*ത്താവും ടാക്*സി ഡ്രൈവറുമായ അലി റീസയുടെ ഒരുകണ്ണിന്റെ ശേഷി മൊജ്താബയുടെ ആസിഡ് ആക്രമണത്തില്‍* നഷ്ടപ്പെട്ടിരുന്നു.
മൊജ്താബയുടെ ഒരുകണ്ണ് ഏതാനും തുള്ളി ആസിഡ് ഉപയോഗിച്ചു നശിപ്പിക്കാനായിരുന്നു കീഴ്*ക്കോടതി വിധിച്ചിരുന്നത്. കണ്ണില്‍* ആസിഡ് ഒഴിച്ചു ശിക്ഷ നടപ്പാക്കുമ്പോള്‍* ഫൊറന്*സിക് വിദഗ്ധരുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Powered by WizardRSS | Best Membership Site Software