മധു കൈത്രപത്തിന്റെ ദിലീപ് ചിത്രം തുടങ്ങി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മധു കൈത്രപത്തിന്റെ ദിലീപ് ചിത്രം തുടങ്ങി

    ഏകാന്തം, മധ്യവേനല്* എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു കൈത്രപം സംവിധാനം ചെയ്യുന്ന ദിലീപ് സിനിമയുടെ ഷൂട്ടിങ് കൊച്ചിയില്* ആരംഭിച്ചു. ഓര്*മ്മ മാത്രം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്* ദിലീപിന്റെ നായികയായെത്തുന്നത് പ്രിയങ്കയാണ്. ജഗതി അവതരിപ്പിയ്ക്കുന്ന അഡ്വക്കേറ്റിന്റെ ഗുമസ്തന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്* പ്രത്യക്ഷപ്പെടുന്നത്.

    എം രാധാകൃഷ്ണനാണ് ഛായാഗ്രഹണം. കൈതപ്രത്തിന്റെ വരികള്*ക്ക് കൈതപ്രം വിശ്വനാഥന്* സംഗീതം നല്*കും. ഹൊറൈസണ്* ഇന്റര്*നാഷണലാണ് ഓര്*മ്മ മാത്രം നിര്*മിയ്ക്കുന്നത്.





    Powered by WizardRSS | Best Membership Site Software
  • dr.binubb
    • Oct 2009
    • 21

    #2
    Re: മധു കൈത്രപത്തിന്റെ ദിലീപ് ചിത്രം തുടങ്ങി

    thanks for the post

    Comment

    Working...
    X