ലണ്ടന്*: ടൈംസ് മാഗസിന്റെ 2010ലെ ഏറ്റവും മികച്ച കായിക നിമിഷങ്ങളില്* മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* തെണ്ടുല്*ക്കറുടെ ഏകദിന ഇരട്ട സെഞ്ച്വറിയും. 'ചില നാഴികക്കല്ലുകള്* ആര്*ക്കും ചെന്നെത്താനാവാത്താണ്. സ്വന്തം ടീമിനു വേണ്ടി ഒരു താരവും ഒരു ഇരട്ട സെഞ്ച്വറി നേടിയിട്ടില്ല. പക്ഷേ സച്ചിന്* അത് നേടി' ഇന്ത്യന്* ഇതിഹാസത്തിന്റെ കായിക നേട്ടത്തെ ടൈംസ് വാഴത്തുന്നത് ഇങ്ങനെയാണ്. ഈ വര്*ഷം ഫെബ്രുവരിയില്* ഗ്വാളിയോറില്* ശക്തരായ ദക്ഷിണാഫ്രിക്കയ്*ക്കെതിരെയായിരുന്നു സച്ചിന്റെ ഐതിഹാസികമായ നേട്ടം.
"സച്ചിന്* 199 റണ്*സില്* എത്തിയപ്പോഴേക്കും, ഗ്വാളിയോറിലെ കാണികള്* ഒന്നടങ്കം എഴുന്നേറ്റ് നിന്ന് പതാകകളുമായി ലിറ്റില്* മാസ്റ്ററുടെ ഇരട്ട സെഞ്ച്വറിയ്ക്ക് വേണ്ടി ആര്*ത്തുവിളിയ്ക്കുകയായിരുന്നു. ഒരു ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാന്* പോവകുയാണ് തങ്ങളെന്ന് അവര്*ക്കറിയാമായിരുന്നു. അടുത്ത പന്ത് ദക്ഷിണാഫ്രിക്കന്* ഫീല്*ഡര്*മാരുടെ ഇടയിലേക്ക് തട്ടിയിട്ടു. ലോകമെങ്ങുമുള്ള 150 കോടിയോളം വരുന്ന ക്രിക്കറ്റ് ആരാധകര്*ക്ക് മറക്കാന്* കഴിയാത്ത ഒരു നിമിഷമായിരുന്നു അത്" ടൈംസ് മാഗസിന്* പറയുന്നു.
Powered by WizardRSS | Best Membership Site Software

Comment