കൊയിലാണ്ടിയില്* ബി.ജെ.പി പ്രവര്*ത്തകന് വെട്ടേറ്റു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊയിലാണ്ടിയില്* ബി.ജെ.പി പ്രവര്*ത്തകന് വെട്ടേറ്റു

    കൊയിലാണ്ടി: വിയ്യൂരില്* ബി.ജെ.പി പ്രവര്*ത്തകന് വെട്ടേറ്റു. മണക്കുളങ്ങര രാജനാണ് വെട്ടേറ്റത്. തിങ്കളാഴ്ച പുലര്*ച്ചെയാണ് ഒരുസംഘം വീട്ടില്* കയറി ആക്രമണം നടത്തിയത്. രണ്ടു ദിവസംമുന്*പ് ഇവിടെ സി.പി.എം പ്രവര്*ത്തകന് വെട്ടേറ്റിരുന്നു. ഇതുമായി ഈ സംഭവത്തിന് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല.





    Powered by WizardRSS | Best Membership Site Software
Working...
X