കൊച്ചി-ദുബയ് എമിറേറ്റ്*സ് വിമാനം റദ്ദാക്കി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കൊച്ചി-ദുബയ് എമിറേറ്റ്*സ് വിമാനം റദ്ദാക്കി

    കൊച്ചി: യന്ത്രത്തകരാറിനെ തുടര്*ന്ന് കൊച്ചിയില്* നിന്ന് ദുബയിലേക്കുള്ള എമിറേറ്റ്*സ് വിമാനം റദ്ദാക്കി. നെടുമ്പാശേരിയില്* നിന്ന് ദുബായിലേക്ക് പോകുന്നതിന് പറന്നുയരാന്* ശ്രമിക്കുന്നതിനിടെയാണ് തകരാര്* പൈലറ്റിന്റെ ശ്രദ്ധയില്*പ്പെട്ടത്. ഉടന്* തന്നെ വിമാനം നിലത്തിറക്കുകയായിരുന്നു.

    125 യാത്രക്കാരാണ് വിമാനത്തില്* ഉണ്ടായിരുന്നത്. ദുബായില്* നിന്ന് പകരം വിമാനം വന്ന ശേഷം യാത്രക്കാരെ ദുബായിലെത്തിക്കുമെന്ന് അധികൃതര്* അറിയിച്ചു.





    Powered by WizardRSS | Best Membership Site Software
  • reni_shin2
    • Aug 2007
    • 9595

    #2
    Re: കൊച്ചി-ദുബയ് എമിറേറ്റ്*സ് വിമാനം റദ്ദാക്കി

    this is very bad news for gulf expats.

    Comment

    Working...
    X