സ്*പെക്ട്രം അഴിമതി: ജെപിസി വേണ്ടെന്ന് സോണിയ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്*പെക്ട്രം അഴിമതി: ജെപിസി വേണ്ടെന്ന് സോണിയ

    ദില്ലി: 2 ജി സ്*പെക്ട്രം വിവാദത്തില്* സംയുക്ത പാര്*ലമെന്ററി സമിതി അന്വേഷണം ആവശ്യമില്ലെന്ന് കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ദില്ലിയില്* ചേര്*ന്ന കോണ്*ഗ്രസ് പാര്*ലമെന്ററി പാര്*ട്ടി യോഗത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്.

    ജുഡീഷ്യല്* കമ്മീഷനും കേന്ദ്ര വിജിലന്*സ് കമ്മീഷനും അന്വേഷണം നടത്തുന്ന സാഹചര്യത്തില്* പാര്*ലമെന്ററി പാര്*ട്ടി അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് സോണിയ പറഞ്ഞു.

    പ്രധാനമന്ത്രി മന്*മോഹന്* സിങ്ങിന് പാര്*ട്ടിയുടെ പൂര്*ണ്ണ പിന്തുണയുണ്ടെന്ന് കോണ്*ഗ്രസ് അധ്യക്ഷ യോഗത്തില്* പറഞ്ഞു.

    യോഗത്തില്* ബിജെപിക്കെതിരെ സോണിയ ഗാന്ധി രൂക്ഷ വിമര്*ശനം ഉന്നയിച്ചു. അഴിമതിയെ കുറിച്ചു സംസാരിക്കാന്* ബിജെപിക്ക് അവകാശമില്ലെന്നും ഭരണഘടനാ സ്ഥാപനങ്ങളെ തകര്*ക്കാന്* ബിജെപി ശ്രമിക്കുകയാണെന്നും സോണിയ പറഞ്ഞു.

    പാര്*ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടയിലെ ആദ്യ കോണ്*ഗ്രസ് പാര്*ലമെന്ററി പാര്*ട്ടി യോഗമാണ് സമ്മേളനത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച ചേര്*ന്നത്.






    Powered by WizardRSS | Best Membership Site Software
Working...
X