ദില്ലി: പാര്*ലമെന്റ് ആക്രമണം നടന്നിട്ട് ഡിസംബര്* 13ന് തിങ്കളാഴ്ച ഒന്*പത് വര്*ഷം തികയുന്നു. 2001 ഡിസംബര്* 13ന് ആണ് രാജ്യത്തെ നടുക്കി പാര്*ലമെന്റിന് നേരെ തീവ്രവാദികള്* ആക്രമണം നടത്തിയത്. തീവ്രവാദികളുടെ വെടിയേറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും പാര്*ലമെന്റിലെ ജീവനക്കാരനുമടക്കം ഒന്*പതുപേരാണ് മരിച്ചത്. കേസില്* വധശിക്ഷക്ക് വിധിച്ച മുഹമ്മദ് അഫ്*സലിന്റെ ദയാഹര്*ജി ഇപ്പോഴും രാഷ്ട്രപതിയുടെ പരിഗണനയിലാണ്.
എന്*ഡിഎയുടെ ഭരണകാലത്തുണ്ടായ പാര്*ലമെന്റാക്രമണം ഇന്ത്യയെയും പാകിസ്ഥാനെയും യുദ്ധത്തിന്റെ വക്കിലെത്തിച്ചു. മാസങ്ങള്*ക്ക് ശേഷമാണ് അതിര്*ത്തിയിലെ സംഘര്*ഷത്തിന് അയവുണ്ടായത്.
2001 ഡിസംബര്* 13ന് രാവിലെ പതിനൊന്നരയോടെയാണ് സ്*ഫോടക വസ്തുക്കളുടെ വന്*ശേഖരവുമായി ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കര്*പതിച്ച കാറില്* അഞ്ചു തീവ്രവാദികള്* പാര്*ലമെന്റ് വളപ്പില്* കടന്നത്.
ശീതകാല സമ്മേളനം നടക്കുന്ന പാര്*ലമെന്റില്* കടന്ന് പ്രധാനമന്ത്രിയും മന്ത്രിമാരും അടക്കമുള്ള മുതിര്*ന്ന നേതാക്കളെ ആക്രമിക്കുകയായിരുന്നു തീവ്രവാദികളുടെ ലക്ഷ്യം.
എന്നാല്* പാര്*ലമെന്റിന്റെ കവാടങ്ങള്* തക്ക സമയത്തടച്ച് സുരക്ഷാ ഉദ്യോഗസ്ഥര്* ഈ ശ്രമം വിഫലമാക്കി. തുടര്*ന്ന് തീവ്രവാദികള്* നാലുപാടും നിറയൊഴിച്ചു. ഏറ്റുമുട്ടലില്* അഞ്ച് തീവ്രവാദികളെയും വെടിവച്ച് കൊന്നു.
കേസിലെ പ്രതികളായി ദില്ലി പൊലീസ് കണ്ടെത്തിയ 40 പേരില്* മൂന്ന് പേര്*ക്ക് ടാഡാ കോടതി വധശിക്ഷ വിധിച്ചു. ദില്ലി സര്*വ്വകലാശാല അധ്യാപകന്* എസ്എആര്* ഗിലാനി, മുഹമ്മദ് അഫ്*സല്* ഗുരു, ഷൌക്കത്ത് ഹുസൈന്* എന്നിവര്*ക്കാണ് വധശിക്ഷ വിധിച്ചത്.
ഷൌക്കത്തിന്റെ ഭാര്യ നവ്*ജോത് സന്*ധുവിന് അഞ്ച് വര്*ഷം കഠിനതടവും വിധിച്ചു. പിന്നീട് ഡല്*ഹി ഹൈക്കോടതി ഗിലാനിയെയും നവ്*ജോത് സന്ധുവിനെയും വെറുതെവിട്ടു. ഹൈക്കോടതി വധശിക്ഷ ശരിവച്ച മുഹമ്മദ് അഫ്*സലും ഷൌക്കത് ഹുസൈനും സുപ്രീം കോടതിയെ സമീപിച്ചു.
മുഹമ്മദ് അഫ്*സലിന്റെ വധശിക്ഷ സുപ്രീം കോടതിയും ശരിവച്ചു.അതേ സമയം ഷൌക്കത്ത് ഹുസൈന്റെ വധശിക്ഷ 10 വര്*ഷ തടവായി കുറച്ചു. പരമോന്നത കോടതിയും കൈവിട്ടതിനെത്തുടര്*ന്നാണ് മുഹമ്മദ് അഫ്*സല്* രാഷ്ട്രപതിക്ക് ദയാ ഹര്*ജി സമര്*പ്പിച്ചത്.
Powered by WizardRSS | Best Membership Site Software