ബര്*ലിന്*: വിക്കിലീക്*സ് വെബ്*സൈറ്റുകളെ വിലക്കിയതില്* പ്രകോപിതരായ ഹാക്കര്*മാര്* തുടക്കമിട്ട സൈബര്* യുദ്ധം കൂടുതല്* രൂക്ഷമാവുന്നു. വിക്കിലീക്*സിനെതിരെ ആദ്യമായി തിരിഞ്ഞ ആമസോണ്* വെബ്*സൈറ്റിന്റെ പ്രവര്*ത്തനം സ്തംഭിപ്പിച്ചാണ് ഹാക്കര്*മാര്* ആഞ്ഞടിച്ചത്. യൂറോപ്പില്* ഓണ്*ലൈന്* രംഗത്തെ പ്രമുഖ സേവനദാതാക്കളായ ആമസോണ്* വെബ്*സൈറ്റിന്റെ പ്രവര്*ത്തനം കഴിഞ്ഞ രാത്രി ഏതാനും മണിക്കൂറുകളോളം സ്തംഭിച്ചു. ആമസോണിന്റെ ജര്*മനി, ബ്രിട്ടന്*, ഫ്രാന്*സ്, ഇറ്റലി എന്നിവിടങ്ങളിലെ സെര്*വറുകള്* എല്ലാം തകരാറിലായി. അതേസമയം, യുഎസില്* വെബ്*സൈറ്റ് സാധാരണ നിലയില്* പ്രവര്*ത്തിച്ചു.
അതേ സമയം അസാഞ്ച വിരുദ്ധരും സൈബര്* യുദ്ധത്തില്* സജീവമാണ്. വിക്കിലീക്*സിന്റെ 1300 ഓളം വരുന്ന മിറര്*സൈറ്റുകള്*ക്കു നേരേയും സേവനദാതാക്കള്*ക്കു നേരേയും അസാഞ്ച വിരുദ്ധര്* ഹാക്കര്*മാരെ ഉപയോഗിച്ച് ആക്രമണം നടത്തുന്നുണ്ട്.
യുഎസിന്റെ രഹസ്യരേഖകള്* പുറത്താക്കിയതിനെ തുടര്*ന്നാണ് വിക്കിലീക്*സിനുള്ള സേവനങ്ങള്* ആമസോണ്* അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ സെര്*വറില്* നിന്നും വിക്കിലീക്*സിനെ ആമസോണ്* മാറ്റി. ഈ പാത പിന്*തുടര്*ന്ന് വിക്കിലീക്*സുമായുള്ള പണമിടപാടുകള്* വീസ, മാസ്റ്റര്*കാര്*ഡ് എന്നീ ക്രെഡിറ്റ് കാര്*ഡ് കമ്പനികളും അവസാനിപ്പിച്ചിരുന്നു.
വിക്കിലീക്*സ് സ്ഥാപകന്* അസാഞ്ചിന്റെ അറസ്റ്റിന് ശേഷമാണ് ലോകമെങ്ങുമുള്ള ഹാക്കര്*മാര്* സംഘടിച്ച് ആസൂത്രിതമായ സൈബര്* യുദ്ധത്തിന് തുടക്കമിട്ടത്. പ്രഥമ വിവരസാങ്കേതികയുദ്ധം എന്നാണിതിനെ ഹാക്കര്*മാര്* വിശേഷിപ്പിയ്ക്കുന്നത്. വിക്കിലീക്*സിന്റെ വെബ്*സൈറ്റുകള്*ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ഹാക്ക്റ്റിവിസ്റ്റുകള്* 'ഓപ്പറേഷന്* പേബാക്ക്' എന്ന സൈബര്* ആക്രമണം പ്രഖ്യാപിച്ചത്.
Powered by WizardRSS | Best Membership Site Software