ആരെയും സംരക്ഷിക്കാന്* ശ്രമിക്കുന്നില്ല: മുല്ലക്കര

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആരെയും സംരക്ഷിക്കാന്* ശ്രമിക്കുന്നില്ല: മുല്ലക്കര

    തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്* ആരും ആരെയും സംരക്ഷിക്കാന്* ശ്രമിക്കുന്നില്ലെന്ന് കൃഷിമന്ത്രി മുല്ലക്കര രത്*നാകരന്*. സംഭവത്തില്* ആദ്യ അന്വേഷണത്തിന് ഉത്തരവിട്ടത് മന്ത്രി കെ.പി രാജേന്ദ്രനാണ്. വേണ്ടത്ര പരിചയമില്ലാത്ത ചെറുപ്പക്കാര്* മന്ത്രിസഭയില്* വന്നതുകൊണ്ട് സിപിഐക്ക് ചീത്തപ്പേരുണ്ടായിട്ടില്ല.

    എല്ലാ സര്*ക്കാര്* തീരുമാനങ്ങളും പാര്*ട്ടി അറിയണമെന്നില്ല. കുറ്റവാളികള്* ആരായാലും ശിക്ഷിക്കപ്പെടു തന്നെ ചെയ്യും- മുല്ലക്കര പറഞ്ഞു.

    എന്*ഡോസള്*ഫാന്* വിജയത്തില്* മുഖ്യമന്ത്രി വിമര്*ശിച്ചത് മുന്* സര്*ക്കാരുകളെയാണ്. പോയകാലത്തെത അജ്ഞതയ്ക്ക് ഇപ്പോഴുള്ളവര്* എങ്ങനെ കുറ്റക്കാരാകുമെന്ന് മന്ത്രി ചോദിച്ചു.





    Powered by WizardRSS | Best Membership Site Software
Working...
X