കരുണാകരന്റെ ആരോഗ്യനില വഷളായി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരുണാകരന്റെ ആരോഗ്യനില വഷളായി

    തിരുവനന്തപുരം: മുതിര്*ന്ന കോണ്*ഗ്രസ് നേതാവ് കെ കരുണാകരന്റെ ആരോഗ്യനില കൂടുതല്* മോശമായതായി റിപ്പോര്*ട്ടുകള്*. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്* ചികിത്സയില്* കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്*ലറ്റുകളുടെ കൗണ്ടില്* സാരമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

    ശ്വാസതടസത്തെ തുടര്*ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്.

    അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്* ബുള്ളറ്റിന്* ആശുപത്രി അധികൃതര്* താമസിയാതെ പുറത്തിറക്കും.










    Powered by WizardRSS | Best Membership Site Software
Working...
X