ചെന്നൈ: എയ്*ഡ്*സ് ബാധിതര്‍*ക്ക് ഇനി തമിഴ്*നാട്ടില്‍* ചികിത്സാ ആവശ്യങ്ങള്‍*ക്കായി സൗജന്യമായി സഞ്ചരിക്കാം. ട്രാന്*സ്*പോര്*ട്ട് കോര്‍*പറേഷന്* ബസുകളിലാണ് എയ്*ഡ്*സ് രോഗികള്‍*ക്ക് സൗജന്യയാത്രയ്യ്ക്കുള്ള അനുമതി നല്*കിയിരിക്കുന്നത്.
ആന്റി റിട്രോ വൈറല്‍* ട്രീറ്റ്*മെന്റി(എആര്‍*ടി)നു വിധേയമാകുന്ന എച്ച്*ഐവി ബാധിതര്‍*ക്കു സൗജന്യ ബസ് യാത്ര അനുവദിക്കണമെന്ന ആവശ്യം തമിഴ്*നാട് സര്*ക്കാര്* അംഗീകരിച്ചു. 1,76,00,000 രൂപയാണ് ഇതിനായി സര്*ക്കാര്* പാസാക്കിയത്
സര്*ക്കാര്* ആശുപത്രികളോട് അനുബന്ധിച്ചു പ്രവര്*ത്തിക്കുന്ന എആര്‍*ടി കേന്ദ്രങ്ങളില്‍* പരിശോധന നടത്താനും മരുന്നുകള്‍* വാങ്ങാനുമുള്ള യാത്രകള്‍*ക്കാണു സൗജന്യം. എന്നാല്‍* സൌജന്യ ബസ് പാസ് ഉപയോഗിച്ചു മാസത്തില്‍* നാലു തവണ മാത്രമേ യാത്ര ചെയ്യാന്‍* പാടുള്ളുവെന്ന് നിബന്ധനയുണ്ട്.
Powered by WizardRSS | Best Membership Site Software