സിപിഎം കണ്ണൂര്* ജില്ലാസെക്രട്ടറി പി ശശിയെ മാറ്റി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിപിഎം കണ്ണൂര്* ജില്ലാസെക്രട്ടറി പി ശശിയെ മാറ്റി

    കണ്ണൂര്*: സിപിഎം കണ്ണൂര്* ജില്ലാ സെക്രട്ടറി പി ശശിയെ അപ്രതീക്ഷിതമായി മാറ്റി. തിങ്കളാഴ്ച നടന്ന ജില്ലാ കമ്മിറ്റിയോഗം പി ജയരാജന് താല്*ക്കാലിക ചുമതല നല്*കിയിട്ടുണ്ട്. ശശിയോട് നിര്*ബന്ധിത അവധിയില്* പോകാന്* പാര്*ട്ടി നിര്*ദേശിക്കുകയായിരുന്നുവെന്ന് സൂചനകളുണ്ട്. ഔദ്യോഗിക പക്ഷം മാത്രമുള്ള കണ്ണൂരില്* കഴിഞ്ഞ ദിവസങ്ങളില്* പ്രത്യേക രാഷ്ട്രീയതര്*ക്കങ്ങള്* ഉണ്ടായതായി റിപ്പോര്*ട്ടുകളില്ല. ഔദ്യോഗിക പക്ഷവുമായി നല്ലബന്ധം പുലര്*ത്തുന്നയാളാണ് ശശി.





    Powered by WizardRSS | Best Membership Site Software
Working...
X